Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി പ്രചാരണ കൺവൻഷൻ

oicc കുവൈത്തിൽ ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച യു‌ഡി‌എഫ് തിരഞ്ഞെടുപ്പ് പ്രചാരണ കൺ‌വൻഷനിൽ ഷറഫുദ്ദീൻ കണ്ണേത്ത് പ്രസംഗിക്കുന്നു.

കുവൈത്ത് സിറ്റി∙  ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺ‌ഗ്രസ് (ഒഐസിസി) ദേശീയ കമ്മിറ്റി സംഘടിപ്പിച്ച യുഡി‌എഫ് തിരഞ്ഞെടുപ്പ് പ്രചാരണ കൺ‌വൻ‌ഷൻ എബി വാരിക്കാട് ഉദ്ഘാടനം ചെയ്‌തു. ശാമുവേൽ ചാക്കോ കാട്ടൂർകളിക്കൽ അധ്യക്ഷത വഹിച്ചു.ഷറഫുദ്ദീൻ കണ്ണേത്ത്, വർഗീസ് ജോസഫ് മാരാമൺ, രാജീവ് നടുവിലേമുറി, ജോർജ് കാഞ്ഞമല, എം.എ.നിസാം, കൃഷ്ണൻ കടലുണ്ടി, ഗിരീഷ് വയനാട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.