Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവപ്രതിഭകൾക്ക് അമീറിന്റെ ആദരം

emir കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിവിധ മേഖലകളിൽ മികവ് തെളിയിച്ച യുവപ്രതിഭകൾക്കൊപ്പം.

കുവൈത്ത് സിറ്റി∙ വിവിധ മേഖലകളിൽ മികവ് തെളിയിച്ച് യുവപ്രതിഭകൾക്ക് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ  ആദരം. ശാസ്ത്രം, സാങ്കേതിക, സാംസ്കാരികം, സാഹിത്യം, വിദ്യാഭ്യാസം ,സന്നദ്ധ സേവന പ്രവർത്തനം  തുടങ്ങിയ മേഖലയിൽ കഴിവു തെളിയിച്ചവർ ആദരം ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.