Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി ഷുഐബ് അനുസ്മരണം

o-i-c-c കുവൈത്ത് ഒഐസിസി യൂത്ത് വിങ് സംഘടിപ്പിച്ച ഷുഐബ് അനുസ്മരണം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ ഒഐസിസി യൂത്ത് വിങ് സംഘടിപ്പിച്ച ഷുഐബ് അനുസ്മരണം ഒഐസിസി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്‌തു. യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു. ഇല്യാസ് പൊതുവാച്ചേരി, ചാക്കോ ജോർജ് കുട്ടി, ഹമീദ് കേളോത്ത്, ഇസ്‌ഹാഖ്, ചന്ദ്രമോഹൻ, ഷബീർ, ഷോബിൻ, അഖിലേഷ്, ഇസ്മായിൽ പാലക്കാട്, ജിജോ, അനസ്, ആൽബിൻ, അബി, ഹസീബ് കാപ്പാട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.