Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻസിപി കുവൈത്ത് ചർച്ചാ സമ്മേളനം

onc കുവൈത്തിൽ ഒഎൻസിപി സംഘടിപ്പിച്ച ചർച്ചാ സമ്മേളനം ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙  ദുബായിൽ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിൻ‌റെ മുന്നോടിയായി ഒഎൻസിപി കുവൈത്ത് ചർച്ചാ സമ്മേളനം നടത്തി. ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.

ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്‌തു. ലോക കേരള സഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.