Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ ഒട്ടകയോട്ട മത്സരം

camel കുവൈത്ത് ഒട്ടകയോട്ട മത്സരത്തിൽനിന്ന്.

കുവൈത്ത് സിറ്റി ∙ 19–ാം കുവൈത്ത് ഒട്ടകയോട്ട മത്സരം വാർത്താവിതരണ- യുവജനകാര്യമന്ത്രി മുഹമ്മദ് അൽ ജാബരി ഉദ്ഘാടനം ചെയ്‌തു. കുവൈത്ത് ഒട്ടകയോട്ട ക്ലബിലെ ഫഹദ് അൽ അഹമ്മദ് ട്രാക്കിൽ ആരംഭിച്ച മത്സരത്തിൽ വിദേശത്ത് നിന്നുള്ള ഒട്ടകങ്ങളും പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.