Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്കസ് ഫെസ്റ്റ് ഇന്ന്

കുവൈത്ത് സിറ്റി∙  ഫോക്കസ് കുവൈത്ത് വാർഷികം (ഫോക്കസ് ഫെസ്റ്റ്) ഇന്ന് 2.30ന് അബ്ബാസിയ ഇന്ത്യൻ സെൻ‌‌ട്രൽ സ്കൂളിൽ നടത്തും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയ പിന്നണി ഗായിക അഖില ആനന്ദ്, സംഗീതജ്ഞൻ ജിനോ കെ. ജോസ് എന്നിവർക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.