Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കല’ സമാപനസമ്മേളനം: പ്രകാശ് കാരാട്ട് കുവൈത്തിൽ

Prakash-karat-at-kuwait പ്രകാശ് കാരാട്ടിനെ കുവൈത്ത് വിമാനത്താവളത്തിൽ കല പ്രവർത്തകർ സ്വീകരിക്കുന്നു.

കുവൈത്ത് സിറ്റി● കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ വാർഷികത്തിൽ പങ്കെടുക്കാൻ സിപിഎം നേതാവ് പ്രകാശ് കാരാട്ട് കുവൈത്തിൽ എത്തി. വിമാനത്താവളത്തിൽ കല പ്രസിഡന്റ് ആർ.നാഗനാഥൻ, സജി തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലിന് അബ്ബാസിയ മറീനാ ഹാളിൽ കലയുടെ 40-‌ാ‍ാം വാർഷിക സമാപനസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.