Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസ് ഗാന ശുശ്രൂഷ ഇന്ന്

കുവൈത്ത് സിറ്റി∙ അഹമ്മദി സെൻ‌റ് പോൾസ് സി‌എസ്‌ഐ ഇടവക ക്രിസ്മസ് ഗാന ശുശ്രൂഷ ഇന്ന് വൈകിട്ട് ഏഴിന് സെന്റ്  പോൾസ് ആംഗ്ലിക്കൻ ചർച്ചിൽ നടത്തും. റവ.സി.കെ.മാത്യു, ആംഗ്ലിക്കൻ ചർച്ച് വികാരി റവ.ഡോ.മൈക്കിൾ എംബോണ എന്നിവർ പ്രസംഗിക്കും. ലൂക്കോസ് എം പോളിന്റെ നേതൃത്വത്തിൽ ഗാനാലാപനമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.