Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെൽ‌ഫെയർ കേരള കേരളപ്പിറവി ദിനം

welfare വെൽ‌ഫെയർ കേരള കുവൈത്ത് ഫർവാനിയ മേഖല നടത്തിയ കേരളപ്പിറവി ദിനാഘോഷത്തിൽ പി.പി. അബ്ദുറസാഖ് പ്രസംഗിക്കുന്നു.

കുവൈത്ത് സിറ്റി∙  വെൽ‌ഫെയർ കേരള കുവൈത്ത് ഫർവാനിയ മേഖല കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുറസാഖ്, കെ. നൗഷാദ്, ഷമീറ ഖലീൽ എന്നിവർ പ്രസംഗിച്ചു. ചിത്രരചന മത്സര വിജയികൾക്കു ഖലീലുറഹ്‌മാൻ സമ്മാനം നൽകി. അംഗത്വ വിതരണം ഷൗക്കത്ത് വളാഞ്ചേരി ഉദ്ഘാടനം ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.