Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂർ മേഖലയിലെ കെട്ടിടത്തിൽ തീപിടിത്തം

fire കുവൈത്തിലെ സൂറിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ തീപിടിച്ചപ്പോൾ.

കുവൈത്ത് സിറ്റി ∙ സൂർ മേഖലയിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ തീപിടിച്ചു. ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും ഒന്നാംനിലയുമുള്ള കെട്ടിടത്തിൽ 1000 ചതുരശ്രമീറ്റർ വിസ്‌തൃതിയിലായിരുന്നു തീപിടിത്തം. നിർമാണവസ്തുക്കൾ കത്തിനശിച്ചു. അഞ്ചു യൂണിറ്റുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.