Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാസ്ക് ബോധവത്കരണ സെമിനാർ

trask കുവൈത്തിൽ ‘ട്രാസ്ക്’ നടത്തിയ ആരോഗ്യസെമിനാർ ഡോ. ഹസൻ അലിഖാൻ ഉദ്ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി∙ തൃശൂ‍ർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ‘ഹൃദയാഘാതവും പ്രതിരോധവും’ സംബന്ധിച്ച് ബോധവത്കരണ സെമിനാർ ഡോ. ഹസൻ അലിഖാൻ ഉദ്ഘാടനം ചെയ്‌തു.പ്രസിഡൻ‌റ് ബിജു കടവി അധ്യക്ഷത വഹിച്ചു. പൗലോസ്, മനോജ് കരുമ്പൊയിൽ, ഷൈനി ഫ്രാങ്ക്, ഹേമചന്ദ്രൻ മച്ചാട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.