Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൻഡ് ഫോൺ കുടിശിക: വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്

land-phone representative image

കുവൈത്ത് സിറ്റി ∙ ലാൻ‌ഡ് ഫോൺ ബിൽ കുടിശികയുള്ളവർ ഉടനെ അടയ്ക്കണമെന്നു സേവനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 15നും 22നും ഉപഭോക്താവിന് മുന്നറിയിപ്പ് സന്ദേശം അയയ്ക്കുന്നതാണ്. അതിനുശേഷവും കുടിശിക അടച്ചില്ലെങ്കിൽ 29നു ടെലിഫോൺ ബന്ധം വിച്ഛേദിക്കും.


ഗാർഹിക കണക്‌ഷൻ ആണെങ്കിൽ 50 ദിനാറും വാണിജ്യസ്ഥാപനങ്ങളിലെ കണക്‌ഷൻ ആണെങ്കിൽ 100 ദിനാറും കുടിശികയുള്ളവരുടെ ടെലിഫോൺ ബന്ധമാകും വിച്ഛേദിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.