Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല കുവൈത്ത് മാതൃഭാഷാ പഠനപദ്ധതി ജനകീയ സമിതി

കുവൈത്ത് സിറ്റി ∙ കല കുവൈത്ത് മാതൃഭാഷാ പഠനപദ്ധതി ജനകീയ സമിതി രൂപീകരിച്ചു. ജോൺ മാത്യു, രഘുനാഥൻ നായർ, ജോൺ തോമസ്, ജോയ് മുണ്ടക്കാടൻ, ജോസഫ് പണിക്കർ (രക്ഷാധികാരികൾ), സജീവ് എം ജോർജ് (ജന.കൺ.), ഷാജു വി ഹനീഫ് (കൺ.).

മേഖലാ കൺ‌വീനർമാർ: അനീഷ് കല്ലുങ്കൽ (അബ്ബാസിയ), മണിക്കുട്ടൻ (അബൂഹലീഫ), സജീവ് ഏബ്രഹാം (ഫഹാഹീൽ), ജോർജ് തൈമ്മണ്ണിൽ (സാ‍ൽമിയ). ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. സജി തോമസ് മാത്യു, ജെ.സജി, മുസഫർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.