Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

`ഞങ്ങൾ ഉഴവൂർക്കാർ` കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

uzhavoor

കുവൈത്ത് സിറ്റി● ഉഴവൂർ പഞ്ചായത്തിൽനിന്നുള്ളവരുടെ  സംഘടനയായ `ഞങ്ങൾ ഉഴവൂർക്കാർ` കൂട്ടായ്മ കൺ‌വീനർ ടൈറ്റസ് പടപ്പൻ‌മകീൽ ഉദ്ഘാടനം ചെയ്‌തു. ജോസ് ടോം, റിനോ തെക്കേടത്ത്, മധു കപ്പടയിൽ, ടിജി ഇലവുങ്കൽ, അനൂപ് കരമാലിൽ, അച്ചാമ്മ ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.