Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം വിക്കിപീഡിയ വാർഷികാഘോഷം

malayalam-wiki

കുവൈത്ത് സിറ്റി ● മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം കുവൈത്തിലെ വിക്ക്മീഡിയരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വിക്കിപീഡിയ ജനകീയമാക്കുന്നതിന് പഠനസമ്മേളനങ്ങൾ നടത്താനും തീരുമാനിച്ചു. ഇർവി സെബാസ്റ്റ്യൻ, നോബിൾ മാത്യു വെണ്മണി എന്നിവർ നേതൃത്വം നൽകി. സ്ലഗ്: വിക്കിപീഡിയ കുവൈത്തിൽ വിക്കിപീഡിയ വാർഷികത്തിൽനിന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.