Activate your premium subscription today.
റിയാദ് ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്
അബുദാബി/ഷാർജ∙ സമൂഹമാധ്യമം വഴി കാർ വിൽക്കാൻ ആഗ്രഹിക്കുന്നവർ ജാഗ്രത. നിങ്ങളെ കെണിയിൽ വീഴ്ത്താൻ പുതിയ തട്ടിപ്പുകാർ ഇറങ്ങിയിട്ടുണ്ട്. കാർ വിൽക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യംവച്ചുള്ള പുതിയ തട്ടിപ്പിനെക്കുറിച്ച് അബുദാബി, ഷാർജ പൊലീസാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ∙ സമൂഹമാധ്യമങ്ങളിൽ പരസ്യം
കുവൈത്ത് സിറ്റി ∙ കൊടുംചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ 3 മാസത്തേക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി എടുക്കുന്നവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഇടവേള നൽകണമെന്നാണ് നിയമം. ഈ സമയത്ത് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി
അബുദാബി ∙ അബുദാബി പരിസ്ഥിതി ഏജൻസി ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം നിരോധിക്കുന്നു. ജൂൺ 1 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. എക്സ്പാൻഡഡ് പോളിസ്റ്റൈറൈൻ എന്നറിയപ്പെടുന്ന ഒരു തരം പ്ലാസ്റ്റിക്കാണ് സ്റ്റൈറോഫോം, ഇതിന് നിരവധി ഉപയോഗങ്ങളുണ്ട്. പോളിസ്റ്റൈറൈൻ ഉപയോഗിച്ച് നിർമിച്ച കപ്പുകൾ, ഭക്ഷണം സംഭരിക്കുന്ന
അബുദാബി ∙ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കി കാർബൺ മലിനീകരണം കുറയ്ക്കണമെന്ന ആഹ്വാനത്തോടെ ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി. യുഎഇയുടെ പുതിയ ഇലക്ട്രിക് ചാർജിങ് സംയുക്ത സംരംഭമായ യുഎഇവിയുടെ പ്രഖ്യാപനമായിരുന്നു ആദ്യ ദിനത്തെ സമ്പന്നമാക്കിയത്. കരുത്തുറ്റ ഇലക്ട്രിക് ചാർജിങ്
എസ് ഐ സി മക്ക വിഖായ ഹജ് വൊളന്റിയർ പരിശീലന ക്യാംപ് സംഘടിപ്പിച്ചു. അലിയാർ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മുസ്തഫ അഷറഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി.
ജിദ്ദ ∙ സംസ്ഥാന ഹജ്ഗ്രൂപ്പ് വഴി ഹജ് കര്മ്മത്തിന് എത്തിയ ആദ്യസംഘത്തിന് ജിദ്ദ വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. 166 തീര്‍ഥാടകരാണ് പ്രഥമ യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 10.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 3011 നമ്പര്‍
തിരുവനന്തപുരം ∙ സമരം മൂലം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയതിനെ തുടർന്ന്, ഒമാനിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന നമ്പി രാജേഷിനെ ഭാര്യ അമൃതയ്ക്ക് അവസാനമായി ഒരുനോക്കു കാണാനാകാതെ പോയ സംഭവത്തിൽ വിമാനക്കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാൻ കുടുംബം. നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള പ്രതിഷേധത്തെ
105 പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് സൗദിയ എയർബസുമായി 12 ബില്യൻ ഡോളറിന്റെ കരാറുമായി സൗദിയ.
ദുബായ് ∙ രാജ്യത്ത് വിപുലമായ ആരോഗ്യ, പോഷകാഹാര സർവേ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. 22,000 പേർക്ക് ഇടയിൽ നടത്തുന്ന സർവേ ആറു മാസം നീണ്ടുനിൽക്കും. സർവേ ഫലത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ആരോഗ്യ, സാമ്പത്തിക, നികുതി കാര്യങ്ങളിൽ പരിഷ്കാരങ്ങളുണ്ടാകും. 5 വർഷത്തിലൊരിക്കൽ നടത്തുന്ന ആരോഗ്യ സർവേയ്ക്കൊപ്പം
അബുദാബി ∙ നമ്മുടെ ഹരിതഭൂമി എന്ന പ്രമേയത്തിലുള്ള അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ ക്യാംപെയ്നിന്റെ ഭാഗമായി കോർണിഷിൽ വൃക്ഷത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. ഹരിത ഇടങ്ങൾ വർധിപ്പിച്ച് നഗരത്തിന്റെ സൗന്ദര്യം കൂട്ടുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം, കാർബൺ ബഹിർഗമനം കുറയ്ക്കൽ, കൃഷി വ്യാപകമാക്കൽ എന്നീ
കേളി കലാസാംസ്കാരിക വേദി റോദ ഏരിയ കമ്മറ്റി അംഗമായ സൈനുദ്ദീൻ, 40 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്.
മക്ക ∙ ഈ മാസം 24 മുതൽ ജൂൺ 26 വരെ ഹജ് പെർമിറ്റ് ഇല്ലാത്തവർക്ക് ഉംറ തീർഥാടനം അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് മാനദണ്ഡം കർശനമാക്കിയത്. ജൂൺ 2 മുതൽ 20 വരെ ഹജ് പെർമിറ്റ് ഇല്ലാത്തവരെ
അബുദാബി ∙ ഒന്നര വർഷത്തിനകം എയർ ടാക്സി സേവനം ആരംഭിക്കുന്നതിനു മുന്നോടിയായി അബുദാബിയിൽ പൈലറ്റ് പരിശീലന കേന്ദ്രം തുടങ്ങുന്നു. യുഎസ് ഇലക്ട്രിക് എയർക്രാഫ്റ്റ് നിർമാതാക്കളായ ആർച്ചറും ഇത്തിഹാദ് ട്രെയ്നിങ്ങും ചേർന്നാണ് ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുക. പറക്കും ടാക്സി സേവനം തുടങ്ങുന്നതിന് മുൻപ് ആവശ്യമായ
അബുദാബി ∙ ജിംനേഷ്യം അംഗത്വ നടപടികൾ കർശനമാക്കി അബുദാബി സാമ്പത്തിക വികസന വകുപ്പ്. അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉടമകളും മാനേജർമാരും ബാധ്യസ്ഥരാണെന്നും വ്യക്തമാക്കുന്നു. ജിം പാക്കേജ് നിരക്ക്, പുതുക്കൽ, പരിശീലന കാലയളവ്, അടച്ചുപൂട്ടൽ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും പുതിയ നിബന്ധനകളിൽ വ്യക്തത
അബുദാബി/ദുബായ്/ഷാർജ ∙ യുഎഇയിലേക്കുള്ള ആഗോള സഞ്ചാരികളുടെ വരവ് കൂടുന്നു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജിസിഎഎ) ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ യുഎഇ വിമാനത്താവളങ്ങളിലൂടെ 3.65 കോടി ആളുകൾ യാത്ര ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 14% വർധന. ഇതിൽ 1.08 കോടി ആളുകൾ യുഎഇയിലേക്കു
റിയാദ് ∙ സൗദി അറേബ്യയിൽ നാളെ വരെ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടത്തരം മഴയുണ്ടാകും. ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും വെള്ളപ്പൊക്കത്തിനും
ദുബായ് ∙ ദുബായിൽ വാഹന നമ്പർ പ്ലേറ്റ് ലേലം ചെയ്തത് 73.2 ലക്ഷം ദിർഹത്തിന് (ഏകദേശം 16.6 കോടി രൂപ). വാശിയേറിയ ലേലത്തിൽ എഎ16 എന്ന നമ്പർ പ്ലേറ്റാണ് സ്വദേശി യുവാവ് സ്വന്തമാക്കിയത്. 90 പ്രീമിയം നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സമാഹരിച്ചത് 6.5 കോടിയിലേറെ
അജ്മാൻ∙ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഡോക്ടറെ അജ്മാൻ പൊലീസ് ആദരിച്ചു. ഡോ. നൂർ സബാഹ് നസീറിനെയാണ് ആദരിച്ചത്. അജ്മാൻ മസ്ഫൂത്ത് ഏരിയയിൽ ഈയിടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലല്ലാതിരുന്നിട്ടും കൺമുന്നിൽ അപകടം സംഭവിച്ചപ്പോൾ ഉടൻ തന്നെ സ്വന്തം വാഹനം പാർക്ക് ചെയ്ത്
ദുബായ്∙ ഗൾഫിലേക്കെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ലോഞ്ചിൽ കയറിയ ദാസനും വിജയനും എത്തപ്പെട്ടത് മദ്രാസിലാണെങ്കിലും, പ്രവാസികൾ അന്നുമുതൽ ‘ലാലേട്ടനെ’ അവരിലൊരാളായി ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് റിലീസായ കാലം മുതൽ (1987) മോഹൻലാലും (ദാസൻ) ശ്രീനിവാസനും (വിജയൻ)
റിയാദ്∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന് ശ്വാസകോശ അണുബാധ കണ്ടെത്തി. പനി, സന്ധി വേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ജിദ്ദയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ നടത്തിയ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അണുബാധ കണ്ടെത്തിയത്. രാജാവിന് നിലവിൽ ആന്റിബയോട്ടിക് ചികിത്സയാണ് നൽകുന്നതെന്ന് സൗദി
ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച ഇറാൻ പ്രസിഡന്റിന്റെയും ഒപ്പമുമുണ്ടായിരുന്നവരുടേയും വിയോഗത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചനം രേഖപ്പെടുത്തി.
റിയാദ് ∙ ഹജ് സീസണിൽ ചൂട് കുറയ്ക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പദ്ധതി പ്രാഥമിക ഘട്ടത്തിലെന്ന് കാലാവസ്ഥാ കേന്ദ്രം. ക്ലൗഡ് സീഡിങ് വിമാനങ്ങൾ വഴി ത്വാഇഫിലെ മേഘങ്ങളെ മക്കയിലേക്ക് എത്തിക്കും. ചൂടുള്ള പ്രദേശങ്ങളിൽ ആവശ്യാനുസരണം മഴ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മഴ മേഘങ്ങളെ കൃത്രിമമായി
യുഎഇയിൽ കഴിഞ്ഞ വർഷം അവസാനത്തിൽ മാത്രം 54 ശതമാനം വ്യക്തികൾ വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളുടെ കെണിയിൽ വീണതായി സൈബർ സെക്യൂരിറ്റി കൗൺസിൽ വെളിപ്പെടുത്തി.
ജിദ്ദ ∙ ഇന്ത്യൻ കോൺസുലേറ്റിന് ജിദ്ദയിൽ പുതിയ കെട്ടിടം നിർമിക്കുന്നു.ആന്റലൂസ് ജില്ലയിൽ ചാൻസറി കം റസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കുന്നതിനുള്ള കരാറിൽ അൽ സെയ്ദ് ആൻഡ് പാർട്ണേഴ്സ് കോൺട്രാക്ടിങുമായി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന്റെ നേതൃത്വത്തിൽ കരാർ ഒപ്പിട്ടു. നവീന സൗകര്യങ്ങളോടെ നിർമിക്കുന്ന
ദുബായ് ∙ പ്രവാസി എഴുത്തുകാരി ഉഷാചന്ദ്രന്റെ "വില്ലീസിലടർന്ന ചോരപ്പൂക്കൾ" എന്ന ഹൊറർ നോവൽ
ദോഹ ∙ രാജ്യത്തെ നിര്‍ധനരായ അര്‍ബുദ രോഗികളുടെ ചികിത്സാ ചെലവുകള്‍ക്ക് പിന്തുണ നല്കാന് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്ന് ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി
മസ്കത്ത് ∙ ഇൻകാസ് ഇബ്രി പുതിയതായി അംഗത്വം എടുത്തവരുടെ രണ്ടാം ഘട്ട കാർഡ് വിതരണം നടന്നു. ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം ഷബീർ വിതരണം ചെയ്തു.
അബുദാബി/ദോഹ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപകട മരണത്തിൽ യുഎഇ, ഖത്തർ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.
ദുബായ് ∙ ഷാബു കിളിത്തട്ടിലിന്റെ 'രണ്ട് നീല മത്സ്യങ്ങൾ' എന്ന നോവൽ ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ) സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചർച്ച ചെയ്തു.
ദമാം ∙ ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം യാത്ര മുടങ്ങി ദുരിതം അനുഭവിച്ച എല്ലാ യാത്രക്കാർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ
റിയാദ് ∙ കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിച്ച ജീനിയസ് 2024-ന്റെ വിജയി നവ്യാ സിംനേഷടക്കം നാല് പേർക്ക് ധാരണാ പത്രം കൈമാറി.
മസ്കത്ത് ∙ ഒമാനിൽ നിന്ന് ഈ വർഷത്തെ ഹജ് യാത്ര ഉദ്ദേശിക്കുന്നവർക്കായി ഐസിഎഫ് ഒരുക്കുന്ന വിപുലമായ ഹജ് ക്യാംപ് ഈ മാസം 25ന് ശനിയാഴ്ച രാവിലെ 10
ജിദ്ദ ∙ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന് പുതിയ കെട്ടിടം നിർമിക്കുന്നു. ഇതിനുള്ള കരാറിൽ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തില്‍
മസ്കത്ത് ∙ കെസിഎൽ ചാംപ്യൻസ് ലീഗ് 2024 ഫുട്ബോൾ ടൂർണ്ണമന്റിൽ ഫിഫ മബേല ജേതാക്കളായി. സ്മാഷേഴ്സ് എഫ് സി റണ്ണറപ്പായി.
അബുദാബി ∙ അവധിക്കാലത്ത് യാതൊരു നിയന്ത്രണവും ഇല്ലാതെ ഗൾഫിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന
ദുബായ് ∙ മൗറീഷ്യസ് സർക്കാർ യുഎഇയിലെ മലയാളി ബിസിനസ് നെറ്റ്വർക്കായ
ദോഹ ∙ പൊതു ഗതാഗത മേഖലയില്‍ മാറ്റത്തിന്റെ പുത്തന്‍ വിപ്ലവത്തിന് തയാറെടുത്ത് ഖത്തര്‍. ഇലക്ട്രിക് എയര്‍ ടാക്സികളു തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യാന്‍
മക്ക ∙ ഭാര്യയെ അടിച്ചും കഴുത്ത്ഞെരിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹരിപ്പാട് ∙ ചേതനയറ്റ് ഷിജു മടങ്ങിയെത്തിയപ്പോൾ പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീടിന്റെ 12 വർഷം നീണ്ട കാത്തിരിപ്പ് നിലയ്ക്കാത്ത നിലവിളികളായി. നാട്ടിലേക്കു മടങ്ങാൻ ഷിജുവും ഷിജു മടങ്ങിയെത്തുന്നതു കാണാൻ വീട്ടുകാരും അത്രമേൽ ആഗ്രഹിച്ചിട്ടും വിധിയെതിരായി. 13 വർഷം മുൻപ് തൊഴിൽതേടി സൗദിയിലേക്കുപോയ തയ്യിൽ
ജിദ്ദ ∙ സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ മലയാളി തീർഥാടകരുടെ ആദ്യ സംഘം നാളെ പുലർച്ചെ 3.50ന് ജിദ്ദയിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 166 തീർഥാടകരാണ് ആദ്യസംഘത്തിൽ ഉണ്ടാവുക. പുലർച്ചെ 12.05നാണ് സംഘം കരിപ്പൂരിൽ നിന്ന് പുറപ്പെടുക. രാവിലെ എട്ടിനും വൈകിട്ട് മൂന്നിനും മറ്റു രണ്ടു വിമാനങ്ങൾ കൂടി
അബുദാബി ∙ ചൂടുകാലത്ത് വഴി യാത്രക്കാർക്കായി കുടിവള്ള ആവശ്യത്തിനു കൂളറുകൾ സ്ഥാപിക്കുന്നവർ നഗരസഭയുടെ വ്യവസ്ഥകൾ പാലിക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി. വീടുകൾക്ക് മുൻപിൽ 'സബീൽ' എന്ന പേരിൽ സ്ഥാപിക്കുന്ന കൂളറുകളും മാനദണ്ഡം പാലിക്കണം. ഉഷ്ണകാലത്ത് തൊഴിലാളികളും വഴിയാത്രക്കാരും തണുത്ത വെള്ളത്തിനായി ഇത്തരം
റിയാദ് ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ.
അബുദാബി ∙ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, ലഭിച്ച മാർക്കിൽ മാറ്റമുണ്ടെങ്കിൽ സ്ഥിരീകരിക്കൽ എന്നീ ആവശ്യങ്ങൾക്കായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. സിബിഎസ്ഇയുടെ വെബ്സൈറ്റിൽ (www.cbse.gov.in) ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. പ്രവാസി വിദ്യാർഥികൾ ഇന്ത്യൻ
യാംബു ∙ സൗദിയിലെ യാംബുവിൽ നിന്നും സന്ദർശക വീസ പുതുക്കുന്നതിനായി ജോർദാനിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് അറബ് വംശജരായ 14 പേർ മരിച്ചു. ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. ഈജിപ്ഷ്യൻ പൗരന്മാരെയും മറ്റ് അറബ് രാജ്യങ്ങളിലെ
മസ്കത്ത് ∙ ഒമാനില്‍ സ്വകാര്യ വാഹനങ്ങളുടെ ലൈസന്‍സ് (മുല്‍കിയ) കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാന്‍ അവസരം. വാഹനത്തിന്
മസ്കത്ത് ∙ മലപ്പുറം സ്വദേശിയായ വ്യാപാരി ഒമാനിലെ ജയിലിൽ മരിച്ചു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കൽ പീടികക്കണ്ടി പണിക്കാറത്ത് മേലേ വീട്ടിൽ അബ്ദുൽ റസാഖ്(45) ആണു ഹൃദയാഘാതം മൂലം മരിച്ചത്. ജയിലിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് മരണ വിവരം പുറത്ത് അറിയിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു 4 മാസം
അബുദാബി ∙ ബ്രസീലിലെ പ്രളയബാധിതർക്കായി യുഎഇ 300 ടൺ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി ഭക്ഷണം, വൈദ്യസഹായം, മറ്റു ദുരിതാശ്വാസ സാമഗ്രികൾ എന്നിവ ഉൾപ്പെടെ 100 ടൺ സാധനങ്ങൾ പ്രത്യേക വിമാനത്തിൽ അയച്ചു. വരും
ദുബായ് ∙ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ദുബായിൽ പുതിയൊരു മൾട്ടി യൂസ് ട്രാക്ക് നിർമിക്കുന്നു. സൈക്കിൾ, സ്കൂട്ടർ, കാൽനടയാത്രക്കാർ എന്നിവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന വിധമാണ് പുതിയ പാതയൊരുക്കുന്നത്. സൈക്കിൾ സൗഹൃദ നഗരമാക്കി ദുബായിയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ആർടിഎ അറിയിച്ചു. അൽ
അജ്മാൻ∙ പാം പുസ്തകപ്പുരയുടെ പതിനഞ്ചാം വാർഷികാഘോഷമായ പാം സർഗ സംഗമം ഇന്ന് യുഎഇ സമയം വൈകിട്ട് 5 മുതൽ അജ്മാന് ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും. പാം അക്ഷര മുദ്ര പുരസ്കാരം ഷീലാ പോൾ രാമച്ചയ്ക്കും അക്ഷര തൂലികാ കഥാ പുരസ്കാരം റസീന ഹൈദർ, ജഹാംഗീർ ഇളയേടത്ത്, മനോജ് കൊടിയത്ത് എന്നിവർക്കും അക്ഷര തൂലികാ കവിതാ
എട്ടുമാസം മുൻപ് വീട്ടുജോലിക്കായി ഒമാനിലെത്തിയ എറണാകുളം സ്വദേശിയായ യുവതി നേരിട്ടത് തൊഴിലുടമയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം.
ഒഐസിസി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസിയുടെ പ്രഖ്യാപിത നിലപാട് കുവൈത്തിലും പൂർണ്ണമായി നടപ്പാക്കുമെന്ന് കുവൈത്ത് ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ് അറിയിച്ചു.
സൗദിയിൽ നടന്ന പോരാട്ടത്തിൽ ലോക ചാംപ്യൻ ടൈസൺ ഫ്യൂറിയെ പരാജയപ്പെടുത്തി യുക്രെയ്ൻ താരം ഒലെക്സാണ്ടർ ഉസിക്ക് റിങ് ഫെയർ കിരീടം ചൂടി.
ദുബായ് ജുമൈറയിലെ വീട്ടിലിരുന്ന് ധന്യ തന്റെ ക്യാന്‍വാസിലേക്ക് വർണ്ണം പകരുകയാണ്. അപ്രതീക്ഷിതമായി ജീവിതത്തിൽ വന്നുചേർന്ന വർണങ്ങളോടൊപ്പം സ്വപ്നങ്ങളും ചേർത്തുവച്ചപ്പോൾ ധന്യയുടെ ജീവിതത്തിൽ പിറന്നതാണ് "ബ്രഹ്മമ്യൂറൽസ്".
റിയാദ് ∙ കടുത്ത പനിയും സന്ധിവേദനയെയും തുടർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദ അൽസലാം പാലസിലെ റോയൽ ക്ലിനിക്കിലാണ് ചികിത്സ.
ദുബായ് ∙ നിർമാണ മേഖലകളിലും ഫാക്ടറികളിലും അടക്കം അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പരുക്കേൽക്കുന്നവരിൽ 4% കുറവുണ്ടായതായി മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ മേഖലകളുമായി സഹകരിച്ച് മന്ത്രാലയം നടപ്പാക്കിയ സുരക്ഷാ, നിയമ അവബോധ പരിപാടികളുടെയും ഫലമാണിത്. തൊഴിലിടങ്ങളിൽ പരുക്കേൽക്കുകയോ,
അബുദാബി∙ ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ പ്രസിഡന്റായി പി. ബാവ ഹാജി തുടരും. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ബാവ ഹാജി 27ാമത് തവണയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ 12 തവണ സെന്റർ ജനറൽ സെക്രട്ടറിയായിരുന്നു. ടി. മുഹമ്മദ് ഹിദായത്തുല്ലയാണ് പുതിയ ജനറൽ സെക്രട്ടറി. ബി.സി. അബൂബക്കർ
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ബയോമെട്രിക് വിരലടയാളം റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടി. മാർച്ച് ഒന്നിന് ആരംഭിച്ച 3 മാസത്തെ സമയപരിധി അടുത്ത മാസം അവസാനിക്കെയാണ് നീട്ടിയത്. സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് സമയപരിധി നീട്ടി
അബുദാബി ∙ സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിൽ പ്രമുഖ വ്യക്തികളുടെയും കമ്പനികളുടെയും വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നത് വ്യാപകമാണ്. അടിയന്തര സാഹചര്യമുണ്ടെന്ന് ധരിപ്പിച്ച് ബന്ധുക്കളെയും
കുവൈത്ത് സിറ്റി ∙ എയർ ഇന്ത്യാ എക്സ്പ്രസ് ജൂൺ 2 മുതൽ കുവൈത്തിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സേവനം. നിലവിൽ കോഴിക്കോട്, കണ്ണൂർ സെക്ടറുകളിൽ സർവീസുണ്ട്. ഇതോടെ കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം നാലായി. ഇൻഡിഗോ, കുവൈത്ത്
അബുദാബി∙ അബുദാബിയിലെ ഏറ്റവും വലിയ അംഗീകൃത ഇന്ത്യൻ സംഘടനയായ ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്സി) പ്രസിഡന്റായി ജയറാം റായിയെയും ജനറൽ സെക്രട്ടറിയായി രാജേഷ് ശ്രീധരനെയും തിരഞ്ഞെടുത്തു. സുജിത് കിഴക്കയിൽ മൂർകോത്ത് (വൈസ്പ്രസിഡന്റ്), ദീപു സുദർശൻ (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), വിവിധ വിഭാഗങ്ങളിലെ
അബുദാബി ∙ യുഎഇയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിൽ 1.9 തീവ്രത രേഖപ്പെടത്തിയ ഭൂചലനം ഫുജൈറയിലെ ഹലത്ത് ഏരിയയിൽ വെള്ളിയാഴ്ച രാത്രി 9.57നാണ് അനുഭവപ്പെട്ടത്. കാര്യമായ പ്രശ്നങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുബായ് ∙ നിർമിതബുദ്ധിയും ഭാവി സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പുതുയുഗത്തിനു തുടക്കമിട്ട് ദുബായ് എഐ ക്യാംപസ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. എഐ, വിവരസാങ്കേതികവിദ്യാ രംഗത്തെ അഞ്ഞൂറിലേറെ കമ്പനികളെ ആകർഷിക്കുന്ന പദ്ധതിയിലൂടെ
ദുബായ് ∙ വിസ്മയ കാഴ്ചകളിലേക്ക് വാതിൽ തുറന്ന് എക്സ്പോ 2020 ദുബായ് മ്യൂസിയം. 1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊ മുതൽ കോവിഡ് പ്രതിസന്ധിക്കിടയിലും ആഗോള സന്ദർശകരെ സ്വാഗതം ചെയ്ത് വിജയകരമാക്കിയ എക്സ്പോ 2020 വരെയുള്ള ചരിത്രം മ്യൂസിയത്തിൽ നേരിട്ടറിയാം. ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ്
അബുദാബി ∙ യുഎഇയിൽ സ്വദേശിവൽക്കരണ നിയമത്തിൽ (നാഫിസ്) കൃത്രിമം കാട്ടുന്ന സ്വകാര്യ കമ്പനികൾക്കെതിരെ മാനവശേഷി സ്വദേശിവൽക്കരണം മന്ത്രാലയം നടപടി കടുപ്പിച്ചു. നിയമലംഘകരായ കമ്പനികൾക്ക് ഒരു ലക്ഷം ദിർഹം വരെ (22.67 ലക്ഷം രൂപ) പിഴ ചുമത്തിയതിനു പുറമെ താഴ്ന്ന ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്തു.2022ൽ ആരംഭിച്ച
ദുബായ്∙ ദുബായിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാണിജ്യ വാഹനങ്ങളുടെ സേവന കാലാവധി നീട്ടാൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അനാച്ഛാദനം ചെയ്തു. പ്രാരംഭ ഘട്ടത്തിൽ എമിറേറ്റിലെ കാർ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളുടെ
അൽഐൻ∙ സാമൂഹിക ആരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നതിനായി മധ്യപൂർവദേശത്തെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് അൽഐനിലെ അൽ ദാഹിറിൽ അഡ്വാൻസ്ഡ് ഡേ- സർജറി സെന്റർ ആരംഭിച്ചു. സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ
ദുബായ്∙ ഏപ്രിൽ 16ലെ കനത്ത മഴയെത്തുടർന്ന് അടച്ച മെട്രോ സ്റ്റേഷനുകൾ ഈ മാസം 19ന് തുറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഓൺപാസീവ്, ഇക്വിറ്റി, മഷ്റെഖ് സ്റ്റേഷനുകളിലെ ദുബായ് മെട്രോ സർവീസാണ് പുനരാരംഭിക്കുക. എന്നാൽ എനർജി മെട്രോ സ്റ്റേഷൻ അടുത്തയാഴ്ച മാത്രമേ സർവീസ്
ദുബായ്∙ മമ്മൂട്ടി കമ്പനി ഒരു പുതിയ ചിത്രം പുറത്തിറക്കുമ്പോൾ അത് ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതായി നടൻ മമ്മൂട്ടി. ഈ വിശ്വാസമാണ് മമ്മൂട്ടി നിർമിക്കുന്ന ചിത്രങ്ങൾ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നത് . ഇതോടെ മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന സിനിമകൾ മികച്ചതാക്കുക എന്നത്
മക്ക∙ ഹജ് തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ദുൽഖിഅദ 16 മുതൽ ദുൽഹിജ്ജ 20 വരെ (മേയ് 24 മുതല്‍ ജൂൺ 26 വരെ) ഉംറ നിർവഹിക്കാൻ അനുമതി ലഭിക്കില്ലന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. കൂടാതെ ദുല്‍ഖഅ്ദ 25 മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് ഹജ് പെര്‍മിറ്റില്ലാതെ മക്ക, ഹറമിനടുത്ത പ്രദേശങ്ങള്‍,
ഷാർജ∙ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ഇന്ത്യൻ കൗൺസിൽ ഓപ്പൺ ഹൗസിൽ പ്രവാസികൾകളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഷാർജ കെഎംസിസി സംസ്ഥാന നേതാക്കൾ കോൺസിൽ ജനറലുമായി ചർച്ച നടത്തി. ഷാർജ കെഎംസിസി തയ്യാറാക്കിയ മെമ്മോറാണ്ടം ഷാർജ കെഎംസിസി സംസ്ഥാന അധ്യക്ഷൻ ഹാഷിം നൂഞ്ഞേരി കോൺസിൽ ജനറലിന് കൈമാറി. ഇന്ത്യൻ അസോസിയേഷൻ
റിയാദ്∙ അബ്ദുൽ റഹീമിന്റെ മോചന നടപടികളുടെ ഭാഗമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി പ്രതിനിധികളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എംബസിയും സഹായ സമിതിയും പണം നൽകാനുള്ള ഗവർണറേറ്റിന്റെ നിർദേശത്തിനായി കാത്തിരിക്കുകയാണ്. ദയാധനം കുടുംബത്തിന് കൈമാറുന്നതിനുള്ള മാർഗനിർദേശം
അൽഐൻ ∙ ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ സംഘടിപ്പിച്ച ഇന്റർ യുഎഇ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ദിൽഷാദ്–അരുൺ ടീം ജേതാക്കളായി. ഫൈനലിൽ മുരളി–ഷീഷാൻ ടീമിനെയാണ് തോൽപിച്ചത്. അൽഐൻ വ്യവസായ മേഖലയിലെ എനർജി ബാഡ്മിന്റൺ കോർട്ടിൽ ഐഎസ്സി അൽഐൻ പ്രസിഡന്റ് ജിമ്മി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മണികണ്ഠൻ നെയ്യാറ്റിൻകര,
ഒമാനിലെ വൈദിക സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഡെന്നിസ് കെ ഡാനിയേലിനും കുടുംബത്തിനും യാത്രയയപ്പ് നൽകി.
ഇത്തവണ ഹജിന് വരുന്നവർക്ക് സേവനം ചെയ്യുന്നതിനായി ഹജ് വോളണ്ടിയർ കമ്മിറ്റി രൂപീകരിച്ചു.
സൗദി അറേബ്യയിൽ ഇതാദ്യമായി സ്വിംസ്യൂട്ട് ഫാഷന്‍ ഷോ സംഘടിപ്പിച്ചു. വെള്ളിയാഴ്ചയാണ് സ്വിംസ്യൂട്ട് മോഡലുകൾ അവതരിപ്പിച്ച ആദ്യ ഫാഷൻ ഷോ രാജ്യത്ത് നടന്നത്.
ദുബായ് ∙ സ്കൂൾ ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). സ്കൂൾ ബസ് ഓപറേറ്റർമാർക്ക് നിക്ഷേപ അവസരങ്ങളാണ് ഇതുമൂലം ലഭിക്കുക. സ്കൂൾ ബസുകൾക്കകത്തും പുറത്തും പരസ്യ ഇടങ്ങൾ പ്രയോജനപ്പെടുത്തി സ്കൂൾ ട്രാൻസ്പോർട്ട് ഓപറേറ്റർമാർക്ക് ഈ സംരംഭത്തിലൂടെ
വിട്ടുമാറാത്ത രോഗമുള്ള ഹജ് തീര്‍ഥാടകര്‍ യാത്രക്കിടെ മെഡിക്കൽ രേഖകൾ കരുതണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
അബുദാബി ∙ സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,370-ലേറെ സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ മന്ത്രാലയം പുതിയ മുന്നറിയിപ്പും നൽകി. സ്വദേശിവത്കരണ പദ്ധതിയെ തുരങ്കം വയ്ക്കാൻ ലക്ഷ്യമിടുന്ന ഹാനികരമായ സമ്പ്രദായങ്ങൾ
സ്വകാര്യ ഗ്രൂപ്പിൽ ഹജ് നിർവഹിക്കാനെത്തിയ എറണാകുളം സ്വദേശി മക്കയിൽ അന്തരിച്ചു. പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ (63) ആണ് പുലർച്ചെ അന്തരിച്ചത്.
ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ പ്രവേശനോത്സവം
ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം യുഎഇയിലെ വിവിധ തുറമുഖങ്ങൾ സന്ദർശിച്ചു.ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നു മറ്റു രാജ്യങ്ങളിലേക്കുമുള്ള ചരക്കു നീക്കം വേഗത്തിലാക്കാനാണ് ചർച്ച. യുഎഇയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടന്നു. ഇന്ത്യ –
ദുബായ് ∙ ലോകത്ത് ഈന്തപ്പഴ ഉൽപാദനത്തിൽ ഈജിപ്തിന് ഒന്നാം സ്ഥാനം. സൗദിയാണ് രണ്ടാമത്. ഫൂഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷനാണ് ഈന്തപ്പഴ വിളവെടുപ്പിന്റെയും വിതരണത്തിന്റെയും ലോകരാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്. കടുത്ത ഉഷ്ണമേഖലകളിലാണ് ഈന്തപ്പനകൾ വളരുന്നത്. 10.73 ലക്ഷം ടൺ ഈന്തപ്പഴമാണ് പ്രതിവർഷം ഈജിപ്തിൽ
ദുബായ് ∙ തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മ ‘അമിക്കോസ് യുഎഇ ചാപ്റ്റർ’ സംഘടിപ്പിക്കുന്ന ‘മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് ജൂൺ ഒന്നിന് ദുബായ് മുഹൈസിനയിലുള്ള ഇത്തിസലാത്ത് അക്കാദമി ഇൻഡോർ കോർട്ടിൽ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന ടൂർണമെന്റിൽ 6
റിയാദ് ∙ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥന പ്രസിഡന്റും, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇസ്മായിൽ മാസ്റ്റർക്ക് പൂക്കോട്ടൂർ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി സ്വീകരണം നൽകി. ബത്ഹയിലെ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസിൽ ആയിരുന്നു പരിപാടി. അമീറലി പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. റിയാദ്
ദുബായ് ∙ യുഎഇയിൽ മെഹ്ഫിൽ സംഗീതസന്ധ്യകൾക്ക് ചുക്കാൻ പിടിച്ചിരുന്ന കലാകാരനും അഭിനേതാവുമായ ബഷീർ സിൽസില മൂന്ന് പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. യുഎഇ യിലെ മാറഞ്ചേരിക്കാരുടെ കൂട്ടായ്മയായ തണ്ണീർ പന്തൽ പ്രസിഡന്റും സിനിമാ സംഗീത സാഹിത്യ മേഖലയിൽ സജീവസാന്നിധ്യവുമായ അദ്ദേഹത്തിന്
ദുബായ് ∙ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അക്മ ദുബായ്) 18 വയസ്സിനു മുകളിലുള്ളവർക്കായി ഒരുക്കുന്ന 'കേരള കലോത്സവം 2024' നാളെ ഖിസൈസ് ദെവാലെ സ്കൂളിൽ അരങ്ങേറും. 14 ജില്ലകളെ നോർത്ത്, സൗത്ത് സോൺ, സെൻട്രൽ സോണുകളായി തിരിച്ചാണു മത്സരം. സൗത്ത് സോൺ - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, സെൻട്രൽ
ഷാർജ ∙ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപ്പൺ ഹൗസിൽ പരാതികളുമായി എത്തിയത് 120 പേർ. പരാതി നേരിട്ടു കേൾക്കാൻ കോൺസൽമാർ അടക്കം ഉദ്യോഗസ്ഥർ നേരിട്ട് എത്തി. പാസ്പോർട്ട് പുതുക്കൽ, കമ്പനി ഉടമകളുമായുള്ള പ്രശ്നങ്ങൾ, പ്രവാസികളെ കാണാതായ കേസുകൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ജനുവിനിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവ
റിയാദ്/കരിപ്പൂർ ∙ വിമാനാപകടത്തെത്തുടർന്നു വലിയ വിമാനങ്ങളുടെ നിരോധനംമൂലം കരിപ്പൂർ വിട്ട, സൗദി എയർലൈൻസ്, 4 വർഷത്തിനുശേഷം ചെറുവിമാനങ്ങളുമായി തിരിച്ചെത്താനുള്ള ഒരുക്കത്തിൽ. ഒക്ടോബർ 27 മുതൽ കോഴിക്കോട് –ജിദ്ദ, കോഴിക്കോട് –റിയാദ് സെക്ടറുകളിൽ സർവീസുകൾ ആരംഭിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ചെറു
പത്താം ക്ലാസ് പരീക്ഷയും എ പ്ലസും വിജയവും സംബന്ധിച്ച ചർച്ചകൾ സജീവമായി നടക്കുന്ന സമയത്ത്, ദുബായിൽ നിന്നുള്ള ഒരു പ്രവാസി സമൂഹ മാധ്യമത്തിൽ പങ്കുവച്ച മാർക്ക് ലിസ്റ്റ് വൈറലായിരിക്കുകയാണ്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ നീണ്ട കാലത്തിനു ശേഷം നജീബ് ബഹ്റൈനിലെ സൽമാനിയ സ്റ്റുഡിയോയിലേക്ക് വീണ്ടും
18 തികഞ്ഞ മലയാളികൾ ചെയ്യുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് പാസ്പോർട്ട് എടുക്കുക, രണ്ട് ഡ്രൈവിങ് ലൈസൻസ് എടുക്കുക. ആദ്യത്തേതിന്റെ ലക്ഷ്യം വ്യക്തമാണ്. പ്രവാസ യാത്രയുടെ ആദ്യ പടിയാണത്. സ്വന്തം കാലിൽ നിൽക്കാൻ നമ്മുടെ ചെറുപ്പക്കാർക്ക് ധൈര്യം നൽകുന്നത് ഇപ്പോഴും പ്രവാസലോകം തന്നെ. മരുഭൂമിയിൽ ജീവിതം
ദുബായ് ∙ തൊഴിലുടമ മുങ്ങിയതിനെ തുടർന്ന് മലയാളികളുൾപ്പെടെ മുന്നൂറിലേറെ ജീവനക്കാർ പ്രതിസന്ധിയിലായി. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (ഡി െഎപി) ഒന്നിലെ മാർബിൾ–വൂഡ് കമ്പനിയുടെ ഉടമകളായ 3 ലബനീസ് സ്വദേശികളാണ് അവരുടെ ജീവനക്കാർക്ക് 8 മാസത്തെ ശമ്പളം നൽകാതെ യുഎഇയിൽ നിന്ന് ആരുമറിയാതെ സ്ഥലം വിട്ടത്. ജീവനക്കാർ
റിയാദ് ∙ പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി അബ്ഷിർ സേവനങ്ങൾ പരിഷ്കരിച്ചു. ട്രാഫിക് പിഴകൾ അടക്കാൻ സാവകാശം ആവശ്യപ്പെടുന്നത് അടക്കമുള്ള പത്ത് സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ‘അബ്ഷിർ’ പ്ലാറ്റ് ഫോം പരിഷ്കരിച്ചത്. പുതിയ പരിഷ്കാരങ്ങളുടെ ഉദ്ഘാടനം റിയാദിലെ പൊതുസുരക്ഷ ആസ്ഥാനത്ത് ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ
അബുദാബി ∙ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ അബുദാബിയിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. അബുദാബിയിലെ ഷെയ്ഖ് സായിദ് തുരങ്കത്തിൽ വാഹനം തകരാറിലായതു സംബന്ധിച്ച് റിപ്പോർട്ട്
ജിദ്ദ ∙ ജിദ്ദ വഴിയും ഇന്ത്യൻ ഹാജിമാർ എത്തിത്തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ് സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള
ദുബായ് ∙ ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ബിടെക് എനർജി സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ 4 വർഷ ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം.
അജ്മാൻ ∙ മറ്റുള്ളവ പോലെയല്ല; ഒരച്ഛനും മകളും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ ഹൃദയഹാരിയായ കഥയാണിത്. ഈ കഥയിലെ നായകൻ അറിയപ്പെടുന്ന യുവ മാപ്പിളപ്പാട്ട്
യുഎഇയിലെ വൻകിട റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നേരിട്ടുള്ള പണമിടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇടപാടുകാർക്ക് നൽകിയ പുതിയ നിർദ്ദേശ പ്രകാരം, വസ്തു വാങ്ങുന്നയാൾക്ക് പരമാവധി 55,000 ദിർഹം മാത്രമേ നേരിട്ട് പണമായി നൽകാൻ കഴിയൂ.
അബുദാബി∙ സ്കൂൾ വിദ്യാർഥികൾക്കായി നൊസ്റ്റാൾജിയ സംഘടിപ്പിച്ച ചിത്രരചനാ മത്സരം (റിഫ്ലക്ഷൻസ് സീസൺ 6) വർണങ്ങളുടെ മഹോത്സവമായി. വിവിധ എമിറേറ്റുകളിൽനിന്നുള്ള 1500ഓളം വിദ്യാർഥികൾ ഭാവനകൾ വിടർത്തിയപ്പോൾ കാൻവാസിൽ തെളിഞ്ഞത് മികവുറ്റ സൃഷ്ടികൾ. പ്രവാസി ബാല്യങ്ങളുടെ ഗൃഹാതുരത്വം, പരിസ്ഥിതി, പ്രകൃതി ദുരന്തം, വികസനം,
ഷാർജ ∙ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പുമായി ഷാർജ. ഏപ്രിലിൽ മാത്രം ഷാർജയിൽ നടന്നത് 170 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വിൽപന നടന്നതായി ഷാർജ റിയൽ എസ്റ്റേറ്റ് റജിസ്ട്രേഷൻ വകുപ്പ് പറയുന്നു. ഉൾപ്രദേശങ്ങളിലും നിക്ഷേപകർ താൽപര്യം
Results 1-100 of 10003