sponcers

Result For "India Uae"

ഇന്ത്യ-യുഎഇ യാത്രാ നിരക്ക് കുറയും; പ്രവാസികൾക്കു പ്രതീക്ഷ പകരുന്ന നീക്കം

ദുബായ് ∙ ഇന്ത്യയ്ക്കും യുഎഇക്കുമിടയിൽ കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമ്മദ് അൽ ബന്ന വ്യക്തമാക്കി....

സ്വർണംവാരാൻ പ്രതീക്ഷയോടെ കേരളം

അബുദാബി∙ സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിമിൽ ഇന്ത്യയ്ക്ക് 350 മെഡൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള ടീം മാനേജരും സൈക്ലിങ് കോച്ചുമായ സിസ്റ്റർ റാണി ജോ പറഞ്ഞു.....

ഇന്ത്യൻ സംഘം ഷാർജയിൽ സന്ദർശനം നടത്തി

ഷാർജ ∙ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന പ്രതിനിധി സംഘം ഷാർജ റിസർച് ടെക്നോളജി ആൻഡ് ഇന്നവേഷൻ (എസ്ആർടിഐ) പാർക്കിൽ സന്ദർശനം നടത്തി. എസ്ആർടിഐ പാർക്കിലെ നിക്ഷേപാവസരങ്ങൾ സംഘം വിലയിരുത്തി....

ഇന്ത്യൻ സംഘം യുഎഇയിലെത്തി

അബുദാബി ∙ സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസിനുള്ള ഇന്ത്യൻ സംഘം യുഎഇയിലെത്തി. 289 കായിക താരങ്ങളും 73 പരിശീലകരും 16 ഉദ്യോഗസ്ഥരും അസിസ്റ്റൻറുമാരും അടങ്ങുന്ന 378 അംഗ സംഘമാണ് എത്തിയത്....

ഉഭയകക്ഷി ബന്ധം ഉയരങ്ങളിലേക്ക്; അരി പുനർകയറ്റുമതിയിലും മുന്നേറ്റം

ദുബായ്∙ ഇന്ത്യയിൽ നിന്നുള്ള അരി ഏറ്റവും കൂടുതൽ പുനർകയറ്റുമതി ചെയ്യുന്ന രാജ്യമായി യുഎഇ. ലോകത്തെ അരി പുനർകയറ്റുമതിയിൽ 90 ശതമാനവും യുഎഇയിൽ നിന്നാണ്....

പ്ലാസ്റ്റിക് കടലിനെ കൊല്ലുന്നു: രാജ്യാന്തര സമുദ്ര ഉച്ചകോടി

ദുബായ് ∙ കടലിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നു രാജ്യാന്തര സമുദ്ര ഉച്ചകോടി......

ലേബർ ക്യാംപ് തൊഴിലാളികൾക്കായി കൂട്ടയോട്ടവുമായി അബുദാബി മുനിസിപ്പാലിറ്റി

അബുദാബി ∙ സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി ലേബർ ക്യാംപ് തൊഴിലാളികൾക്കായി അബുദാബി മുനിസിപ്പാലിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ യുഗാണ്ടയിൽനിന്നുള്ള ഗിൽബർട്ട് എംവൈൻ ജേതാവായി....

സ്പെഷൽ ഒളിംപിക്സ് ഉണരും,സാംസ്കാരിക അരങ്ങുകൾ

ദുബായ്∙ സ്പെഷൽ ഒളിംപിക്സിനോട് അനുബന്ധിച്ച് യുഎഇയിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറും. വിവിധ രാജ്യങ്ങളുടെ സാംസ്കാരികത്തനിമകൾ വിളംബരം ചെയ്യുന്ന പരിപാടികളാണ് നടക്കുക....

ഇന്ത്യയിലുൾപ്പെടെ കൂടുതൽ പദ്ധതികളുമായി ഷാർജ ചാരിറ്റി ഇന്റർനാഷനൽ

ഷാർജ∙ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൂടുതൽ പദ്ധതികളുമായി ജീവകാരുണ്യ പ്രസ്ഥാനമായ ഷാർജ ചാരിറ്റി ഇന്റർനാഷനൽ. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകൾ കേന്ദ്രീകരിച്ചാകും പദ്ധതികൾ.....