sponcers

Result For "Uae Accident"

ട്രക്ക് മറിഞ്ഞ് 3 ഏഷ്യക്കാർക്ക് ഗുരുതര പരുക്ക്

റാസൽഖൈമ ∙ നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് 3 പേർക്കു ഗുരുതര പരുക്കേറ്റു. 28നും 43നും ഇടയ്ക്കു പ്രായമുള്ള ഏഷ്യക്കാർക്കാണ് പരുക്കേറ്റത്. ഇവർ ഏതു നാട്ടുകാരാണെന്ന് അറിവായിട്ടില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം...

പത്തുവയസുകാരിക്കൊപ്പം സാഹസിക യാത്ര; അഞ്ചുവയസുകാരനു ഗുരുതര പരുക്ക്

ഷാർജ∙ ക്വാഡ് ബൈക്കുകളിലെ സാഹസികയാത്രയിൽ അതീവജാഗ്രത വേണമെന്ന മുന്നറിയിപ്പുകൾക്കിടയിലും അശ്രദ്ധകൾ അപകടക്കെണിയൊരുക്കുന്നു.....

ബ്രെയ്ക്കിനു പകരം ആക്സിലേറ്റർ; കാർ ഹോട്ടലിനുള്ളിൽ! –വിഡിയോ

ദുബായ് ∙ ഒരു നിമിഷത്തെ അശ്രദ്ധ അല്ലെങ്കിൽ പിഴവ് എങ്ങനെ അപകടത്തിന് കാരണമാകുന്നുവെന്നതാണ് കഴിഞ്ഞ ദിവസം യുഎഇയിൽ ഉണ്ടായ അപകടം. 70 വയസ്സുള്ള ഒരു വ്യക്തി അദ്ദേഹത്തിന്റെ കാർ റസ്റ്ററന്റിലേക്ക് ഇടിച്ചു കയറ്റിയതാണ് സംഭവം. ഇതിന് കാരണമായതോ ചെറിയൊരു പിഴവും. ഉം...

വാഹനം ഓടിക്കുമ്പോൾ വിഡിയോ ദൃശ്യം പകർത്തരുത്

അബുദാബി∙ വാഹനമോടിക്കുമ്പോൾ വിഡിയോ ദൃശ്യം പകർത്തരുതെന്ന് അബുദാബി പൊലീസ്. ഡ്രൈവിങ്ങിൽനിന്ന് ശ്രദ്ധ മാറാനും ഇതുവഴി അപകടമുണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ നിർദേശം. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും പൊലീസ് മുന്നറിയിപ്പു നൽകി.....

അതിവേഗത്തിൽ പാഞ്ഞു കാറിന്റെ നിയന്ത്രണം വിട്ടു; യുവാവിനെ സാഹസികമായി രക്ഷിച്ചു ദുബായ് പൊലീസ്

റാസൽഖൈമ∙ ക്രൂസ് സംവിധാനം തകരാറിലായി അമിതവേഗത്തിൽ പാഞ്ഞ വാഹനമോടിച്ചയാളെ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു സംഭവം. മണിക്കൂറിൽ 140 കിലോമീറ്റർ കിലോമീറ്റർ വേഗത്തിൽ പാഞ്ഞ വാഹനമോടിച്ചിരുന്ന സ്വദേശി യുവാവ് സഹായം...

ലഹ് ബാബിൽ കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും കുറഞ്ഞു

ദുബായ് ∙ ദുബായിയുടെ 639 ചതുരശ്ര കിലോ മീറ്റർ പ്രദേശത്തുള്ളവർക്കായി പ്രവർത്തിക്കുന്ന ലഹ് ബാബ് പൊലീസ് സ്റ്റേഷനിൽ റിപോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെയും വാഹനാപകടങ്ങളുടെയും എണ്ണത്തിൽ കുറവ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അഫയേഴ്സ് അസി.കമാൻഡർ ഇൻ ചീഫ്...

വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ദുബായ്∙ അൽഐൻ റോഡിലെ അൽ ലിസാലി പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച 8.45 നായിരുന്നു അപകടം. പാക്കിസ്ഥാനി യുവാവും ഭാര്യയും സഹോദരിയുമാണ് മരിച്ചത്. യുവാവിന്റെ മകൻ പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിൽ ചെറിയൊരു അപകടം...

ദുബായിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു, ഭർത്താവിന് ഗുരുതര പരുക്ക്

ദുബായ് ∙ വാഹനാപകടത്തിൽ തിരുവല്ല തട്ടാംപറമ്പിൽ വർഗീസ് കോശിയുടെ ഭാര്യ റീജ വർഗീസ് മരിച്ചു. വർഗീസ് കോശിയെ ഗുരുതര പരുക്കുകളോടെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അബുദാബിയിൽ അപകടം; ‌കണ്ണൂർ സ്വദേശി മരിച്ചു

കണ്ണൂർ∙ അബുദാബിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ചു കണ്ണൂർ സ്വദേശി മരിച്ചു. തുളിച്ചേരി കാടൻ പീടികയ്ക്കു സമീപം വിജയാസിൽ പ്രവീൺ (53) ആണു മരിച്ചത്.....

ഡ്രൈവറുടെ ക്ഷീണമറിയാൻ ട്രാമുകളിൽ സ്കാനറുകൾ

ദുബായ് ∙ ഡ്രൈവർമാരുടെ മാനസിക സമ്മർദവും അസ്വസ്ഥതകളും മനസ്സിലാക്കാൻ സഹായകമായ സ്കാനറുകൾ ദുബായ് ട്രാമിൽ സ്ഥാപിക്കുന്നു. ശ്രദ്ധക്കുറവോ ക്ഷീണമോ ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ കേന്ദ്രത്തിനു സന്ദേശം കൈമാറും. ഡ്രൈവർമാരുടെ അസ്വസ്ഥത മാറ്റാൻ സീറ്റ് വൈബ്രേഷൻ...