sponcers

Result For "Saudi News"

റിയാദ്‌ നഗരം ഗ്രീൻ സിറ്റിയാകുന്നു; ലോകത്തെ ഏറ്റവും വലിയ പാർക്ക്‌ ഉൾപ്പെടെ 86 ബില്യന്റെ പദ്ധതികൾ

റിയാദ് ∙ സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ മുഖച്ഛായ മാറ്റി ഗ്രീൻ സിറ്റിയാക്കുന്നതിനുള്ള വൻ കിട പദ്ധതികൾ പ്രഖ്യാപിച്ചു. മൊത്തം 86 ബില്യൻ റിയാലിന്റെ നാലു പദ്ധതികളാണ് ഭരണാധികാരി‌ സൽമാൻ രാജാവ് പ്രഖ്യാപിച്ചത്‌‌. കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ പദ്ധതികൾ...

15 വർഷം സൈനികൻ; പിന്നെ, 38 വർഷം പ്രവാസി, ഒടുവിൽ ഈ മലയാളി നാട്ടിലേക്ക്

ജിദ്ദ ∙ അരനൂറ്റാണ്ട്‌ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശി ഷംസുദ്ദീൻ കുഞ്ഞ്‌ തന്റെ എഴുപതാമത്തെ വയസ്സിൽ നാടിന്റെ സ്വച്ഛ്ന്ദതയിലേയ്ക്ക്‌ മടങ്ങി. 15 വർഷത്തെ സൈനിക സേവനം ഉൾപ്പെടെ ഷംസുദ്ദീൻ നാടുവിട്ടിട്ട്‌...

ദമാം മീഡിയ ഫോറം ഭാരവാഹികൾ

ദമാം∙ ദമാമിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറം ഭാരവാഹികൾ: ചെറിയാൻ കിടങ്ങന്നൂർ (മംഗളം–പ്രസി.), അഷ്‌റഫ് ആളത്ത് (മിഡി ലിസ്റ്റ് ചന്ദ്രിക–ജനറൽ സെക്ര), നൗഷാദ് ഇരിക്കൂർ (മീഡിയ വൺ–ട്രഷ), സിറാജുദ്ദീൻ(വൈ.പ്രസി), അനിൽ (ഏഷ്യാനെറ്റ്‌–ജോയിന്റ്...

കിഴക്കൻ പ്രവിശ്യ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദമാം∙ പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റായി എം. കെ. ഷാജഹാനും ജനറൽ സെക്രട്ടറിയായി മുഹ്‌സിൻ ആറ്റാശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു. കെ.കെ.കിരണാണ് ട്രഷറർ. വൈസ് പ്രസിഡൻ്റ് :അഡ്വ. നവീൻ കുമാർ. ഫൈസൽ...

മഞ്ജു മണിക്കുട്ടനെ ആദരിച്ചു

ദമാം∙ 2018 ലെ നാരീശക്തി പുരസ്കാര ജേതാവ് മഞ്ജു മണിക്കുട്ടനെ നവയുഗം സാംസ്ക്കാരികവേദി ആദരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക സാഹിത്യ ജീവകാരുണ്യ മേഖലയിലെ പ്രമുഖരും പ്രവാസികുടുംബങ്ങളും സംബന്ധിച്ചു. നവയുഗം ഉപദേശകസമിതി ചെയർമാൻ ജമാൽ...

കഴിഞ്ഞ വർഷം സൗദി എയർപോർട്ടിലൂടെ യാത്ര ചെയ്തത്‌ 99.86 ലക്ഷം പേർ

റിയാദ് ∙ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ജിഎസിഎ) പുറപ്പെടുവിച്ച ഔചാരിക കണക്ക്‌ പ്രകാരം സൗദി വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ വർഷം യാത്ര ചെയ്തത്‌ 99.86 ലക്ഷം പേർ. 2017 നേക്കാൾ 8% കൂടുതലാണിത്‌. വിമാന സേവനങ്ങളും കഴിഞ്ഞ വർഷത്തേക്കാൾ 4.1%...

ബെനാമി ബിസിനസിന്‌ പൂട്ടിട്ട്‌ സൗദി; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി

ദമാം ∙ സ്വദേശിവൽകരണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറു മാസത്തിനിടയിൽ സൗദിയിൽ താഴ് വീണത്‌‌ 30% ചെറുകിട ബെനാമി സ്ഥാപനങ്ങൾക്ക്‌. ഒരു നിശ്ചിത തുക സ്പോൺസർക്ക് നൽകി സ്വദേശിയുടെ രേഖകൾ ഉപയോഗിച്ച്‌ വിദേശികൾ സ്വന്തമായി നടത്തുന്ന അനധികൃത...

ദമാമിൽ പ്രവാസി ‘നിപുണ എക്സ്പോ 2019’ സംഘടിപ്പിച്ചു

ദമാം ∙ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി വനിതാവിഭാഗം ദമാമിൽ ‘നിപുണ എക്സ്പോ 2019’ നടത്തി. നാരീശക്തി അവാർഡ് ജേതാവ് മഞ്ജു മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. തർഹീൽ (നാടുകടത്തൽ കേന്ദ്രം) അനുഭവങ്ങള്‍ സദസ്സുമായി പങ്കുവച്ചു. സുനില സലീം...

സൗദിയിൽ ലാഭേതര മേഖലകളുടെ പുരോഗതിക്കായി സാമൂഹ്യ തൊഴിൽ മന്ത്രാലയം

റിയാദ് ∙ സൗദി സാമൂഹിക തൊഴിൽ ക്ഷേമ മന്ത്രാലയത്തിന് കീഴിൽ വിവിധ വകുപ്പുകളെ ബന്ധപ്പെടുത്തി ലാഭേതര മേഖലകളെ കൂടി പ്രോത്സാഹിപിക്കുന്ന 45 സംരംഭങ്ങൾ വരുന്നു. സാമൂഹിക പരിപാടികളുടെ പരിധി വർധിപ്പിക്കുന്നതിനും പൗരന്മാരുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യം വച്ചുമാണ്‌...

ഉംറ തീർഥാടകൻ മക്കയിൽ മരിച്ചു

താനൂർ ∙ മൂലക്കൽ തൊമ്മിൽ പടിഞ്ഞാറെ നാലകത്ത് മുഹമ്മദ് ബാവ (65) ഉംറ തീർഥാടനത്തിനിടെ മക്കയിൽ മരിച്ചു. ഭാര്യ: സുഹറ. മക്കൾ: യാസിർ, റിയാസ് (ഇരുവരും ജിദ്ദ), റമീസ്, മുബഷിറ, ഫമീഷ, മുനീറ, ജസീറ ബാനു. മരുമക്കൾ: ഷിഹാബുദ്ദീൻ (ഓലപ്പിടിക), നിസാർ (ആലിൻ ചുവട് ), ജൈസൽ...