sponcers

Result For "Qatar News"

എ.ആർ. റഹ്‌മാൻ സംഗീതമേള നാളെ

ദോഹ∙ ഖത്തറിൽ ആദ്യമായി സംഗീതപരിപാടി അവതരിപ്പിക്കാനാവുന്നതിൽ ഏറെ സന്തോഷമെന്ന് ഓസ്കർ ജേതാവ് എ.ആർ റഹ്‌മാൻ. ദോഹയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

എ.ആർ. റഹ്‌മാന് അപൂർവ സമ്മാനവുമായി ‘കരീംഗ്രഫി’

ദോഹ ∙ ഖത്തറിലെത്തിയ ഇന്ത്യൻ സംഗീത വിസ്മയം എ.ആർ. റഹ്‌മാന് ഖത്തറിലെ മലയാളി കലിഗ്രഫറുടെ സമ്മാനം. അറബിക് അക്ഷരങ്ങളാൽ മനോഹരചിത്രങ്ങൾ തീർക്കുന്ന ബാസിം കരീം ആണ് റഹ്‌മാന് അപൂർവ ചിത്രം സമ്മാനിച്ചത്.....

തണുപ്പകലുന്നു, ഖത്തറിൽ ചൂടായി

ദോഹ ∙ നാട്ടിലെ വേവുന്ന ചൂട് കഠിനമാകുന്നതിനിടെ, ഖത്തറിലേക്കും ചൂട് കാലം എത്തിനോക്കി തുടങ്ങി. കഴിഞ്ഞയാഴ്‌ചവരെയുണ്ടായിരുന്ന കിടുകിടാ തണുപ്പിൽനിന്നാണു ചൂടിലേക്കുള്ള കാലമാറ്റം.....

ന്യൂസീലൻഡിന് അമീറിന്റെ ഐക്യദാർഢ്യം

ദോഹ ∙ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡേനുമായി ഫോണിൽ സംസാരിച്ച അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനി ക്രൈസ്‌റ്റ്‌ ചർച്ച്‌ നഗരത്തിലെ ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ചു. തീവ്രവാദവും ഭീകരപ്രവർത്തനവും അമർച്ചചെയ്യാൻ നടത്തുന്ന ശ്രമങ്ങൾക്ക്‌ ഖത്തറിന്റെ...

എച്ച്എംസി അത്യാഹിത വിഭാഗത്തിന് പുതിയ കെട്ടിടം

ദോഹ ∙ ഹമദ്‌ ജനറൽ ആശുപത്രിയിലെ അത്യാഹിത, അടിയന്തര ചികിൽസ വിഭാഗത്തിനായുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം അഷ്‌ഗാൽ പൂർത്തിയാക്കി. ആധുനിക ചികിൽസ ഉപകരണങ്ങൾ സ്‌ഥാപിക്കുന്നതിന്‌ കെട്ടിടം പൊതുജനാരോഗ്യ മന്ത്രാലയത്തിനു കൈമാറിയതായും അഷ്‌ഗാൽ വാർത്തക്കുറിപ്പിൽ...

ലയോള ഇന്റർനാഷനൽ ക്യാംപസ് വുകെയ്‌റിൽ

ദോഹ ∙ ലയോള ഇന്റർനാഷനൽ സ്‌കൂൾ ഖത്തറിലെ രണ്ടാമതു ക്യാംപസ് വുകെയ്‌റിൽ തുറക്കുന്നു. സിബിഎസ്‌ഇ സിലബസിലുള്ള സ്‌കൂളിൽ കെജി-1 മുതൽ ആറാം ക്ലാസിലേക്കു വരെ 1,000 കുട്ടികൾക്കാണ് ഇപ്പോൾ പ്രവേശനം.....

ഊർജമേഖലയ്ക്ക്‌ കരുത്തായി ഖത്തറിന്റെ ഇസ്‌ലാമിക്‌ ബാങ്ക്‌

ദോഹ ∙ ഊർജമേഖലയിലെ കമ്പനികൾക്കു രാജ്യാന്തര തലത്തിൽ വായ്‌പകൾ നൽകാൻ 1,000 കോടി ഡോളർ മൂലധനമുള്ള ഇസ്‌ലാമിക്‌ ബാങ്കിന്‌ ഖത്തർ രൂപം നൽകുന്നു....

എഫ്‌ഐഎൻക്യു വെബ്‌സൈറ്റും മുഖപത്രവും പ്രകാശനം ചെയ്‌തു

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ നഴ്‌സസ്‌ ഖത്തർ (എഫ്‌ഐഎൻക്യു) വാർത്താപത്രിക പുറത്തിറക്കി. അംഗങ്ങളുമായുള്ള ആശയവിനിമയം സുഗമമാക്കാനും നഴ്‌സിങ്‌ മേഖലയിലെ കഴിവുകൾ വളർത്താനും സഹായകമായ രീതിയിലാണ്‌ 'യുവർ വോയ്‌സ്‌ ഈസ്‌...

ലുലുവിൽ ബ്രിട്ടിഷ്‌ ഫുഡ്‌ ഫെസ്‌റ്റിവൽ തുടങ്ങി

ദോഹ ∙ ബ്രിട്ടിഷ്‌ ഫുഡ്‌ ഫെസ്‌റ്റിവലിന്‌ ലുലു ഹൈപ്പർ മാർക്കറ്റിൽ തുടക്കമായി. അൽ മെസീലയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഖത്തറിലെ ബ്രിട്ടിഷ്‌ അംബാസഡർ അജയ്‌ ശർമ ഫുഡ്‌ ഫെസ്‌റ്റിവൽ ഉദ്‌ഘാടനം ചെയ്‌തു....

ഇത്യോപ്യൻ പ്രധാനമന്ത്രിയുമായി അമീറിന്റെ ചർച്ച

ദോഹ ∙ ഔദ്യോഗിക സന്ദർശനത്തിനു ദോഹയിലെത്തിയ ഇത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹ്‌മദ്‌ അലിയുമായി അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനി ചർച്ച നടത്തി. അമീരി ദീവാനിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയും പങ്കെടുത്തു....