sponcers

Result For "Oman news"

അനധികൃത ടാക്‌സികള്‍ക്കെതിരെ റോയല്‍ ഒമാന്‍ പൊലീസും ഗതാഗത മന്ത്രാലയവും

മസ്‌കത്ത് ∙ അനധികൃത ടാക്‌സി സംവിധാനത്തിനെതിരെ നടപടി ശക്തമാക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ്. വിമാനത്താവളങ്ങളിലേക്ക് യാത്രാ സൗകര്യമൊരുക്കി നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെയാണ് പൊലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്. പിഴ ഉള്‍പ്പടെയുള്ള നടപടികള്‍...

പ്രവാസി ഇബ്രക്ക് പുതിയ ഭാരവാഹികള്‍

മസ്‌കത്ത് ∙ ഇബ്രയിലെ മലയാളികളുടെ പൊതുവേദിയായ പ്രവാസി ഇബ്രയുടെ ജനറല്‍ ബോഡി യോഗം ഇബ്ര അലായ മദ്‌റസ ഹാളില്‍ നടന്നു. 2019 - 2020 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇ.ആര്‍. ജോഷി യെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് റിയാസിനെയും...

കോടിയേരി ബാലകൃഷ്ണന്‍ സലാലയില്‍

സലാല ∙ മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ബുധനാഴ്ച സലാലയില്‍ എത്തുന്നു. വൈകിട്ട് അഞ്ച് മണിക്ക് സലാലയില്‍ എത്തുന്ന കോടിയേരി വൈകുന്നേരം ഏഴ് മണിക്ക് അഞ്ചാം നമ്പര്‍ ഏരിയയിലെ അല്‍...

ബാഫഖി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

മസ്‌കത്ത് ∙ റുവി കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ അനുസ്മരണം നടത്തി. റുവി കെഎംസിസി ഹാളില്‍ നടന്ന പരിപാടി ഉമ്മര്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. മസ്‌കത്ത് കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പൊയിക്കര, അബ്ദുൽ റഹ്മാന്‍...

ഏഷ്യാകപ്പ്: നോക്കൗട്ടില്‍ ഒമാന്‍ പുറത്ത്

മസ്‌കത്ത് ∙ ഏഷ്യാ കപ്പ് ഫുട്‌ബോള്‍ നോക്കൗട്ടില്‍ ഒമാന്‍ പുറത്ത്. ഇറാനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഒമാന്റെ തോല്‍വി. അബുബാദിയില്‍ നടന്ന ഒമാന്‍ - ഇറാന്‍ നോക്കൗട്ട് റൗണ്ട് മത്സരത്തില്‍ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് ഇറാന്‍...

ദുബായില്‍ മുവാസലാത്ത് പുതിയ സ്റ്റോപ്പുകള്‍ ഉടന്‍ ആരംഭിക്കില്ല

മസ്‌കത്ത് ∙ ദുബായില്‍ പുതിയ മൂന്നിടങ്ങളില്‍ മുവാസലാത്ത് പ്രഖ്യാപിച്ച സ്റ്റോപ്പുകള്‍ ഉടന്‍ ആരംഭിക്കില്ല. ഈ മാസം 28ന് ശേഷമാകും പുതിയ സ്റ്റോപ്പുകള്‍ ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ക്ക് സാധിക്കുകയെന്ന് മുവാസലാത്ത് അറിയിച്ചു. ജനുവരി 21 മുതല്‍ പുതിയ...

മസ്കത്ത് മേളയിൽ മലയാളത്തനിമകൾ

മസ്‌കത്ത് ∙ മലയാളത്തനിമകൾ നിറഞ്ഞ മസ്കത്ത് ഫെസ്റ്റിവലിലേക്കു സന്ദർശകപ്രവാഹം. െകാച്ചുകേരളത്തിലെ പൈതൃകക്കാഴ്ചകളടക്കം വിസ്മയ പ്രപഞ്ചമൊരുക്കുന്ന ഇവിടെ കാണാനാകുന്നത് ഇന്ത്യയുടെയും ഒമാന്റെയും സാംസ്കാരിക സാദൃശ്യങ്ങൾ. ദിവസവും കരിമരുന്നു പ്രയോഗങ്ങൾ...

ആർഎസ്‌സി ദേശീയ സാഹിത്യോത്സവം: സീബ് ചാംപ്യൻമാർ

മസ്‌കത്ത് ∙ ആർഎസ്‌സി സാഹിത്യോത്സവിന്റെ ഒമാൻ ദേശീയതല മത്സരത്തിൽ സീബ് സെൻട്രൽ ചാംപ്യന്മാരായി. ഇന്ത്യൻ നയതന്ത്ര പ്രതിനിധി മുനു മഹാവർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സകൂൾ ബിഒഡി ചെയർമാൻ ബേബി സാം സാമുവൽ, സുലൈമാൻ അൽ ബലൂഷി, മുഹമ്മദ് ഖാലിദ് അലി അൽ അബ്‌രി, ഐസിഎഫ്...

മലയാളി യുവാവിനെ ഒമാനിൽ കാണാതായതായി പരാതി

മസ്കത്ത്/ബെംഗളൂരു ∙7 വർഷമായി ഒമാനിലെ ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തുവന്നിരുന്ന മലയാളി യുവാവിനെ കാണാതായതായി ബന്ധുക്കളുടെ പരാതി. വിജയനഗർ നിവാസി ആർ.പി.ദീപകി(30)നെക്കുറിച്ചാണ് കഴിഞ്ഞമാസം 10 മുതൽ വിവരമില്ലാത്തത്. ദീപകിന്റെ അമ്മ മഞ്ജുള നൽകിയ പരാതിയുടെ...