sponcers

Result For "Kuwait news"

കെഡി‌‌എംസി‌എ വാർഷികാഘോഷം

കുവൈത്ത് സിറ്റി ∙ കുറവിലങ്ങാട് ദേവ മാതാ കോളേജ് അലംനൈ അസോസിയേഷൻ (കെഡി‌‌എംസി‌എ) വാർഷികാഘോഷം പ്രസിഡൻ‌റ് ടോമി ഐക്കരേട്ട്‌ ഉദ്‌ഘാടനം ചെയ്തു....

ഡ്രൈവിങ് ലൈസൻസ് അപേക്ഷ ഓൺലൈനിൽ

കുവൈത്ത് സിറ്റി∙ കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതും പുതുക്കുന്നതും ഓൺ‌ലൈൻ വഴിയാക്കുന്നു. ആദ്യഘട്ടത്തിൽ ഈ സംവിധാനം സ്വദേശികൾക്ക് മാത്രമായിരിക്കും. ക്രമേണ വിദേശികൾക്കും സൗകര്യം ഏർപ്പെടുത്തും. ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതവിഭാഗം ജീവനക്കാർക്കു...

അൽമാസ് കുവൈത്ത്

കുവൈത്ത് സിറ്റി ∙ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് അലംനൈ അസോസിയേഷൻ (അൽമാസ്) കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ: അനിൽ തെക്കുംകാട്ടിൽ (ചെയർമാൻ), സിബി കുര്യൻ (ജന.സെക്ര), ഷിനോയി കുര്യൻ (ട്രഷ)....

സാമൂഹിക സേവനത്തെ ദൈവവഴിയായി കാണണം: തോമസ് മാർ തീത്തോസ്

കുവൈത്ത് സിറ്റി ∙ ആതുര ശുശ്രൂഷാ രംഗത്ത് സഭ ചെയ്യുന്ന പ്രവർത്തനങ്ങൾ യേശുവിനെ മാതൃകയാക്കിയുള്ള പ്രയത്നമാണെന്ന് കുന്നംകുളം-മലബാർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ്. കുവൈത്ത് മാർത്തോമ്മാ ജോയിന്റ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള മാരാമൺ കൺ‌വൻഷനിൽ...

മാർത്തോമ്മാ ഇടവക കുടുംബസംഗമം

കുവൈത്ത് സിറ്റി ∙ കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവക സാൽമിയ സോൺ കുടുംബസംഗമം റവ. ജോർജി വർഗീസ് ഉദ്ഘാടനം ചെയ്‌തു. തോമസ് വർഗീസ്, മാത്യു പി. തോമസ്, പരിമണം മനോജ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി....

എൻ‌ജിനീയറിങ് ഫോറം അംഗങ്ങൾക്കായി സർഗോത്സവം

കുവൈത്ത് സിറ്റി ∙ കോതമംഗലം മാർ അത്തനേഷ്യസ് എൻ‌ജിനീയറിങ് കോളജ് അലുംനൈ അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ കുവൈത്ത് എൻ‌ജിനീയറിങ് ഫോറത്തിലെ അംഗസംഘടനകൾക്കായി സർഗോത്സവം നടത്തും....

ടൂർണമെന്റ് ഫെബ്രുവരി 22ന്

കുവൈത്ത് സിറ്റി ∙ വൺ ഇന്ത്യ സോക്കർ ടൂർണമെന്റ് ഫെബ്രുവരി 22ന് ഫഹാഹീൽ സൂഖ് സബ ഫുട്ബോൾ ഗ്രൗണ്ടിൽ നടത്തും. 18 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് രാവിലെ 6ന് ആരംഭിക്കും. വിവരങ്ങൾക്ക്: 66455687, 65626364....

ഫോക്കസ് ഖത്തറിന്റെ സ്വീകരണം

ദോഹ ∙ ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) ഭാരവാഹികൾക്കു ഫോക്കസ് ഖത്തർ സ്വീകരണം നൽകി....

വർക്ക് പെർമിറ്റ്, ഇഖാമ ഫീസ് വർധിപ്പിക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി ∙ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും ഇഖാമ പുതുക്കുന്നതിനും മാറ്റുന്നതിനുമുള്ള ഫീസ് വർധിപ്പിക്കാൻ മാൻ‌പവർ അതോറിറ്റി പദ്ധതി. ഒരു വർഷത്തേക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 20 ദിനാർ ചുമത്താനാണ് നീക്കം....

കുവൈത്തിൽ നിന്നുള്ള നാടുകടത്തൽ കുറഞ്ഞു

കുവൈത്ത് സിറ്റി ∙ വിവിധ നിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം 17000 വിദേശികളെ കുവൈത്ത് നാടുകടത്തി. നാടുകടത്തിയവരുടെ എണ്ണത്തിൽ മുൻ‌വർഷത്തെ (2017) അപേക്ഷിച്ച് 45% കുറവുണ്ടായിട്ടുണ്ട്. 2017ൽ 29,000 പേരെ നാടുകടത്തിയതായാണ് കണക്ക്....