sponcers

Result For "UAE Labour Visa"

വേതനം വൈകിയാൽ സ്പോൺസറുടെ അനുമതി കൂടാതെ പുതിയ തൊഴിൽ പെർമിറ്റ്; കമ്പനി പൂട്ടിയാലും

അബുദാബി ∙ യുഎഇയിൽ വേതനം 60 ദിവസത്തിലധികം വൈകിയാൽ സ്പോൺസറുടെ അനുമതി കൂടാതെ തൊഴിലാളികൾക്ക് പുതിയ തൊഴിൽ പെർമിറ്റ് നൽകും....

70 മലയാളികൾ അടക്കം 400 തൊഴിലാളികളുടെ പ്രശ്നം ഒത്തുതീരുന്നു; സംഭവിച്ച കാര്യങ്ങൾ

അബുദാബി∙ 7 മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായ 70 മലയാളികൾ അടക്കമുള്ള 400 തൊഴിലാളികളുടെ പ്രശ്നം ഒത്തുതീരുന്നു. കുടിശികയിൽ 50 ശതമാനം നൽകാമെന്ന അൽ വസീത കാറ്ററിങ് കമ്പനിയുടെ ഉപാധി തൊഴിലാളികളിൽ 90 പേരൊഴികെ മറ്റെല്ലാവരും അംഗീകരിച്ചു. ഇതിനകം കേസുകൊടുത്ത്...

7 മാസമായി ശമ്പളമില്ലാതെ മലയാളികൾ, തൊഴിലാളി പ്രശ്നത്തിന് ഒരാഴ്ചയ്ക്കകം പരിഹാരം: മന്ത്രാലയം

അബുദാബി∙ മുസഫയിൽ 7 മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ മലയാളികൾ അടക്കമുള്ള തൊഴിലാളികളുടെ പ്രശ്നം ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് മാനവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം....

ശമ്പളമില്ലാതെ 70 മലയാളികൾ ഉൾപ്പെടെ 400 പേര്‍; തൊഴിലാളി ക്യാംപിൽ ഭക്ഷണമെത്തി; ചർച്ച

അബുദാബി ∙ മുസഫയിൽ 7 മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളി ക്യാംപിൽ വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിച്ചു. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും എത്തിച്ചു.....

പാസ്പോർട്ട് പിടിച്ചുവയ്ക്കരുത്: മുന്നറിയിപ്പുമായി വീണ്ടും യുഎഇ

അബുദാബി ∙ തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് യുഎഇ മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയം. ഇത്തരം പ്രവണതകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്....

ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് വ്യവസ്ഥ പരിഷ്കരിച്ച് യുഎഇ

അബുദാബി∙ യുഎഇയിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പരിഷ്കരിച്ചു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കും വിധമാണ് പരിഷ്കാരം....

യുഎഇ വീട്ടുജോലിക്ക് വീസനൽകുന്നത് നിർത്തി

ദുബായ്∙ ഇത്യോപ്യ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാർക്ക് വീസ നൽകുന്നത് യുഎഇ നിർത്തിവച്ചു. ഇവരുടെ വീസ അപേക്ഷ തയാറാക്കേണ്ടതില്ലെന്നു തദ്ബീർ സെന്റർ പ്രതിനിധികളും വ്യക്തമാക്കി.ഈ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളുടെ ആധിക്യം കണക്കിലെടുത്താണ്...