sponcers

Result For "Tourist Visa"

ഹോട്ടൽ മുറിയിൽ ആട്, പട്ടി, പൂച്ച; യുഎസ് യുവതി കേരളത്തിലേക്ക്, ഒടുവിൽ...

അഹമ്മദാബാദ്∙ ആട് ഉൾപ്പെടെ 14 വളർത്തുമൃഗങ്ങളുമായി ഹോട്ടലിൽ മുറിയെടുത്ത വിദേശവനിതയെ ഒരുവിധത്തിൽ ഒഴിപ്പിച്ച് പൊലീസ്. ഓമനമൃഗങ്ങളെയും കൂട്ടിയുള്ള അടുത്ത യാത്ര കേരളത്തിലേക്കാണ്. നേരത്തേ ബുക്ക് ചെയ്ത ഹോട്ടൽ മുറിയിൽ കഴിഞ്ഞ 9നു രാത്രിയാണു സന്ദർശകയെത്തിയത്....

വീസ ശരിയാക്കാം, നാട്ടിൽത്തന്നെ; കൊച്ചിയിലെ ഖത്തർ വീസ സെന്ററിനു‌ തുടക്കം

ദോഹ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആഘോഷകരമായ ഉദ്‌ഘാടന ചടങ്ങുകളില്ലാതെ കൊച്ചിയിലെ ഖത്തർ വീസ സെന്റർ(ക്യുവിസി) പ്രവർത്തനം തുടങ്ങി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്‌ മെട്രോ സ്‌റ്റേഷന്‌ സമീപം നാഷനൽ പേൾ സ്‌റ്റാർ ബിൽഡിങ്ങിന്റെ താഴത്തെ...

അബുദാബിയിൽ എത്തിയത് ഒരു കോടി സന്ദർശകർ

അബുദാബി∙ 2018ൽ അബുദാബിയിൽ എത്തിയത് ഒരു കോടിയിലേറെ രാജ്യാന്തര സന്ദർശകർ. മൂന്നു വർഷത്തിനിടെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയതും 2018ലാണെന്ന് അബുദാബി സാംസ്കാരിക ടൂറിസ വിഭാഗം അറിയിച്ചു....

വൻ കെണിയൊരുക്കി ഗൾഫിലെ മസാജ് കേന്ദ്രങ്ങൾ; ഇരകളിൽ മലയാളികളും

ദുബായ്∙ പൊതുജനങ്ങൾക്ക് പലവിധത്തിൽ ശല്യമായി മസാജ് കേന്ദ്രങ്ങളുടെ പരസ്യക്കാർഡുകൾ. കാറുകളുടെയും മറ്റും വിൻഡോ ഗ്ലാസുകളിൽ ചെറുകാർഡുകൾ കൊണ്ടുവയ്ക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും നിയമലംഘനങ്ങൾ തുടരുകയാണ്....

യുഎഇ തിരിച്ചറിയൽ കാർഡ് അപേക്ഷ കാലാവധി 60 ദിവസം മാത്രം; വൈകിയാൽ പിഴ

അബുദാബി∙ യുഎഇ തിരിച്ചറിയൽ കാർഡ് അപേക്ഷകളുടെ കാലാവധി 60 ദിവസമാക്കുമെന്ന് അധികൃതർ. ഇതിനുള്ളിൽ വീസ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ അപേക്ഷകൾ അസാധുവാകും. പുതിയതും പുതുക്കാനുമുള്ള എമിറേറ്റ്സ് ഐഡി കാർഡ് അപേക്ഷകളുടെ കാലാവധി 60 ദിവസം മാത്രമായിരിക്കും....

ചങ്ക് പൊള്ളിച്ച ജലാലിന്റെ ആ വിഡിയോ തുണയായി; ഫാത്തിമയ്ക്ക് ദുബായ് കാണാം

ദുബായ്/മൂവാറ്റുപുഴ∙ ഫാത്തിമ ഫിദയ്ക്കും അനുജത്തിക്കും ഉമ്മയ്ക്കും ഇനി ദുബായിൽ പോകാം. ഉപ്പയ്ക്കൊപ്പം താമസിക്കാം. ബുർജ് ഖലീഫ കാണാം. റാസൽഖൈമ ബീച്ചിൽ ഉല്ലാസയാത്ര ആസ്വദിക്കാം......

മഞ്ഞും മഴയും; അസ്ഥിര കാലാവസ്ഥയിൽ യുഎഇ,തണുപ്പിലേക്ക് സഞ്ചാരികൾ

ദുബായ്∙ തണുപ്പു പിടിമുറുക്കിയ യുഎഇയിൽ വരുംദിവസങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെളിഞ്ഞകാലാവസ്ഥയാണെങ്കിലും രാജ്യത്ത് നല്ല തണുപ്പനുഭവപ്പെടുന്നുണ്ട്. കാറ്റും അനുഭവപ്പെടുന്നതിനാൽ ക്രീക്കിലും പൊതുസ്ഥലങ്ങളിലും രാത്രികാലങ്ങളിൽ...

ചരിത്രത്തിന്റെ വീരഗാഥയുമായി അജ്മാൻ കോട്ട

അജ്മൻ∙ ചരിത്രത്തിന്റെ കുളമ്പടികൾ ഉയരുന്ന വടക്കൻ എമിറേറ്റിലെ നെടുങ്കൻ കോട്ടയിൽ അടവുകളുടെയും അറിവുകളുടെയും വീരഗാഥ. ഓരോ അറയിലും പുനർജനിച്ച പഴമകളിലൂടെ കേരളത്തനിമകളും പടയോട്ടം നടത്തുന്നു....

ഒമാനിലെക്കൊഴുകി ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍

മസ്‌കത്ത്∙ ഒമാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികളില്‍ വര്‍ധന. ചുരുങ്ങിയ കാലത്തിനിടെ പത്ത് ശതമാനത്തോളം വര്‍ധനയുണ്ടായതായും ഇ - വീസ സംവിധാനം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമായെന്നും ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്റര്‍നാഷനല്‍ ടൂറിസം വിഭാഗം...