sponcers

Result For "Prakash Karat"

ബിജെപി സർക്കാരിനെതിരെ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം: കാരാട്ട്

കുവൈത്ത് സിറ്റി ∙ ബിജെപി സർക്കാരിനെ താഴെയിറക്കാൻ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിച്ചുനിൽക്കണമെന്ന് സിപി‌എം പിബി അംഗം പ്രകാശ് കാരാട്ട്. രാജ്യം ഇന്നുവരെ കാണാത്ത അപകടാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ...

കോൺഗ്രസ് ഇല്ലാതെ ബിജെപിയെ പ്രതിരോധിക്കാൻ ആവില്ല: കാരാട്ട്

കുവൈത്ത് സിറ്റി ∙ കോൺഗ്രസ് ഇല്ലാതെ കേന്ദ്രത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് സിപി‌എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരള ആർട് ലവേഴ്സ് അസോസിയേഷൻ (കല) 40-‌ാ‍ാം വാർഷിക സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ പ്രകാശ് കാരാട്ട്...