sponcers

Result For "Tourist Visa"

വൻ കെണിയൊരുക്കി ഗൾഫിലെ മസാജ് കേന്ദ്രങ്ങൾ; ഇരകളിൽ മലയാളികളും

ദുബായ്∙ പൊതുജനങ്ങൾക്ക് പലവിധത്തിൽ ശല്യമായി മസാജ് കേന്ദ്രങ്ങളുടെ പരസ്യക്കാർഡുകൾ. കാറുകളുടെയും മറ്റും വിൻഡോ ഗ്ലാസുകളിൽ ചെറുകാർഡുകൾ കൊണ്ടുവയ്ക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും നിയമലംഘനങ്ങൾ തുടരുകയാണ്....

യുഎഇ തിരിച്ചറിയൽ കാർഡ് അപേക്ഷ കാലാവധി 60 ദിവസം മാത്രം; വൈകിയാൽ പിഴ

അബുദാബി∙ യുഎഇ തിരിച്ചറിയൽ കാർഡ് അപേക്ഷകളുടെ കാലാവധി 60 ദിവസമാക്കുമെന്ന് അധികൃതർ. ഇതിനുള്ളിൽ വീസ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ അപേക്ഷകൾ അസാധുവാകും. പുതിയതും പുതുക്കാനുമുള്ള എമിറേറ്റ്സ് ഐഡി കാർഡ് അപേക്ഷകളുടെ കാലാവധി 60 ദിവസം മാത്രമായിരിക്കും....

ചങ്ക് പൊള്ളിച്ച ജലാലിന്റെ ആ വിഡിയോ തുണയായി; ഫാത്തിമയ്ക്ക് ദുബായ് കാണാം

ദുബായ്/മൂവാറ്റുപുഴ∙ ഫാത്തിമ ഫിദയ്ക്കും അനുജത്തിക്കും ഉമ്മയ്ക്കും ഇനി ദുബായിൽ പോകാം. ഉപ്പയ്ക്കൊപ്പം താമസിക്കാം. ബുർജ് ഖലീഫ കാണാം. റാസൽഖൈമ ബീച്ചിൽ ഉല്ലാസയാത്ര ആസ്വദിക്കാം......

മഞ്ഞും മഴയും; അസ്ഥിര കാലാവസ്ഥയിൽ യുഎഇ,തണുപ്പിലേക്ക് സഞ്ചാരികൾ

ദുബായ്∙ തണുപ്പു പിടിമുറുക്കിയ യുഎഇയിൽ വരുംദിവസങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെളിഞ്ഞകാലാവസ്ഥയാണെങ്കിലും രാജ്യത്ത് നല്ല തണുപ്പനുഭവപ്പെടുന്നുണ്ട്. കാറ്റും അനുഭവപ്പെടുന്നതിനാൽ ക്രീക്കിലും പൊതുസ്ഥലങ്ങളിലും രാത്രികാലങ്ങളിൽ...

ചരിത്രത്തിന്റെ വീരഗാഥയുമായി അജ്മാൻ കോട്ട

അജ്മൻ∙ ചരിത്രത്തിന്റെ കുളമ്പടികൾ ഉയരുന്ന വടക്കൻ എമിറേറ്റിലെ നെടുങ്കൻ കോട്ടയിൽ അടവുകളുടെയും അറിവുകളുടെയും വീരഗാഥ. ഓരോ അറയിലും പുനർജനിച്ച പഴമകളിലൂടെ കേരളത്തനിമകളും പടയോട്ടം നടത്തുന്നു....

ഒമാനിലെക്കൊഴുകി ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍

മസ്‌കത്ത്∙ ഒമാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികളില്‍ വര്‍ധന. ചുരുങ്ങിയ കാലത്തിനിടെ പത്ത് ശതമാനത്തോളം വര്‍ധനയുണ്ടായതായും ഇ - വീസ സംവിധാനം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമായെന്നും ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്റര്‍നാഷനല്‍ ടൂറിസം വിഭാഗം...

ഹത്തയ്ക്ക് രാജ്യാന്തര അംഗീകാരം

ദുബായ്∙ മലയോര പ്രദേശമായ ഹത്തയ്ക്ക് നീർത്തട-ജൈവ മേഖലകൾക്കുള്ള രാജ്യാന്തര അംഗീകാരം. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്ന മേഖലയ്ക്കുള്ള റാംസർ പട്ടികയിലാണ് ഇടം നേടിയത്. ലോകനീർത്തട ദിനാചരണത്തോട് അനുബന്ധിച്ചാണു പ്രഖ്യാപനം....

ദുബായിൽ നിന്നു കണ്ണൂരിലേക്ക് എന്നും പറക്കാം; നിരക്കിളവ് പരിഗണയിൽ

ദുബായ് ∙ കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 31മുതൽ ദുബായിൽ നിന്നു പ്രതിദിന സർവീസ് നടത്തും. അബുദാബിയിലേക്കു തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും 2 പുതിയ സർവീസുകളും

പ്രവാസികളുടെ വേനലവധി യാത്ര പൊള്ളില്ല; കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

ദുബായ്∙ വേനലവധിക്കാലത്ത് യാത്രാ ക്ലേശം ഒഴിവാക്കാൻ ഗൾഫ് - കേരള മേഖലയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ സർവീസ് നടത്തുമെന്ന് സിഇഒ കെ. ശ്യാം സുന്ദർ അറിയിച്ചു.