sponcers

Result For "Dubai International Stadium"

രാഹുലിന്റെ സന്ദർശനത്തിനു പിന്നിലെ‘തല’; ഹിമാൻഷു ഇന്ന് പട്ടം പറത്തും, സന്തോഷത്തോടെ

ദുബായ് ∙ സംഘാടനത്തിന്റെ ചരടുകൾ വിട്ട് ഇന്ന് പട്ടത്തിന്റെ ചരട് പിടിക്കും ഹിമാൻഷു വ്യാസ്(58). സ്വന്തം നാടായ ഗുജറാത്തിലെ അഹമ്മദ്ബാദിൽ ഇന്ന് മകരസംക്രാന്തിയുടെ ഭാഗമായുള്ള പട്ടം പറത്തിലിൽ പങ്കെടുക്കാനായി പോയ അദ്ദേഹം ഏതാനും ആഴ്ചകൾക്കുള്ളിൽ മടങ്ങിയെത്തും....

കെപിസിസിക്ക് രാഹുലിന്റെ അഭിനന്ദനം

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചരിത്ര സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികൾ വൻവിജയമാക്കിയ കെപിസിസിക്കും കോൺഗ്രസ് പ്രവർത്തകർക്കും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. അരങ്ങിലും അണിയറയിലും ഇതിനായി വിശ്രമമില്ലാതെ പ്രയത്നിച്ചവർ...

പ്രവാസികളുടെകൂടി വിയർപ്പാണ് ഇന്ത്യ; ആവേശമായി രാഹുലിന്റെ പ്രസംഗം

ദുബായ് ∙ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കശ്മീർ മുതൽ കേരളം വരെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസികൾ....

അലതല്ലി രാഹുൽ തരംഗം; സ്റ്റേഡിയത്തിനകത്തേക്ക് കടക്കാനാവതെ മടങ്ങിയത് പതിനായിരിങ്ങൾ

ദുബായ്∙ ത്രിവർണമണിഞ്ഞ ത്രിസന്ധ്യയിൽ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അലയടിച്ചത് രാഹുൽതരംഗം. കലയും കൗതുകങ്ങളും ചേർത്തൊരുക്കിയ കാഴ്ചകളുടെ പൂരത്തിൽ ഉയർന്നത് ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്ന ആരവം....

വിഭാഗീയതക്കും അസഹിഷ്ണുതയ്ക്കും എതിരെ ആഞ്ഞടിച്ച് രാഹുൽ

ദുബായ്∙ തിരഞ്ഞെടുപ്പിനുള്ള പടപ്പുറപ്പാടു പോലെയായി രാഹുൽ ഗാന്ധിയുടെ പ്രസംഗം. ആത്മവിശ്വാസം നിറഞ്ഞു നിന്ന ഒരോ വാക്കിലും ഇന്ത്യ എന്ന വികാരം തുടിച്ചു. ചിലപ്പോഴൊക്കെ അതു വൈകാരികമായി. ഞാൻ നിങ്ങളുടെ സേവകാനായി മരണം വരെ തുടരുമെന്നു പറഞ്ഞപ്പോൾ സദസ്സിൽ നിന്ന്...

കരുത്തിന്റെ വിളംബരമായി ലീഗ്-കോൺഗ്രസ് ഐക്യം

ദുബായ്∙വൻ ജനസഞ്ചയം എത്തിയ ദുബായ് സമ്മേളനത്തിൽ കണ്ടത് ‘ഐക്യമുന്നണി’യുടെ കരുത്ത്. കോൺഗ്രസ്, മുസ്‌ലിം ലീഗ് പ്രവർത്തകർ തോളോടുതോൾ ചേർന്നു ചരിത്രസംഭവമാക്കിയ പരിപാടിയിൽ ഓരോ മുഖത്തും ഒരുമയുടെ ആവേശം പ്രകടമായിരുന്നു....

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആവേശം പങ്കിട്ട് പതിനായിരങ്ങൾ

ദുബായ് ∙ ജനാരവങ്ങളിലേക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈവീശി നടന്നുകയറി. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഓരോ വാക്കിനും കാതടപ്പിക്കുന്ന കരഘോഷം മറുവാക്കായി. സഹിഷ്ണുതയുടെയും ഇന്ത്യയുടെ വളർച്ചയുടെയും സ്വപ്നങ്ങൾ പങ്കുവച്ചുള്ള രാഹുലിന്റെ പ്രസംഗം...

ഉജ്ജ്വല വരവേൽപ്പ് നൽകി ഷെയ്ഖ് മുഹമ്മദ്; യുഎഇ ലോകത്തിന് മാതൃകയെന്ന് രാഹുൽ– ചിത്രങ്ങൾ

ദുബായ് ∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. രാഹുൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

സെൽഫിയിൽരാഹുലിനൊപ്പമുള്ളത് മലയാളി പെൺകുട്ടി; ദുബായിലുള്ള ഹസിൻ താരമായത് ഇങ്ങനെ

ദുബായ് ∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ദുബായിൽ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ദുബായിൽ രാഹുൽ എത്തിയതിനൊപ്പം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഒരു പെൺകുട്ടിയുണ്ട്. രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത ഒരു സുന്ദരി. ഈ...

ശബ്ദവും വെളിച്ചവും ഉദയ; മറ്റൊരു ചരിത്രത്തിന് അലയൊലി മുഴക്കാൻ രാഹുൽ ഗാന്ധി യുഎഇയിൽ

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു രാഹുൽ ഗാന്ധി ഉദയ സൗണ്ട്സിന്റെ മൈക്കിലൂടെ സംസാരിക്കുമ്പോൾ മറ്റൊരു ചരിത്രത്തിന്റെ അലയൊലികളാവും മുഴങ്ങുക....