sponcers

Result For "Qatar World Cup"

ടീം 48: ചർച്ച തുടരുന്നു

ദോഹ ∙ ഖത്തർ ആതിഥ്യമരുളുന്ന 2022 ഫിഫ ലോകകപ്പ്‌ ഫുട്‌ബോളിൽ എത്ര ടീമുകൾ വേണമെന്നതു സംബന്ധിച്ച്‌ ഫിഫയും ഖത്തറും തമ്മിൽ ചർച്ച തുടരുകയാണെന്നു സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്‌ ലെഗസി(എസ്‌സി). 2022 ഫിഫ ലോകകപ്പിന്റെ ഖത്തറിലെ സംഘാടനച്ചുമതലയും...

ഒരുക്കം, കൃത്യതയോടെ

ദോഹ∙ ഫിഫ വിദഗ്‌ധസംഘം ഖത്തറിലെ 4 ലോകകപ്പ്‌ ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളുടെ നിർമാണ പുരോഗതി വിലയിരുത്തി. അൽ വക്ര, അൽ ബായ്‌ത്ത്‌, അൽ റയ്യാൻ സ്‌റ്റേഡിയങ്ങളുടെ നിർമാണ പുരോഗതിയും ഖലീഫ ഇന്റർനാഷനൽ സ്‌റ്റേഡിയത്തിലെ സൗകര്യങ്ങളുമാണു സംഘം പരിശോധിച്ചത്‌....

ലോകകപ്പ് ഫുട്ബോൾ ഗ്രൗണ്ടുകളെ ഹരിതാഭമാക്കാൻ പുല്ല് കൃഷി

ദോഹ ∙ 2022ലെ ലോകകപ്പ് ഫുട്ബോൾ ഗ്രൗണ്ടുകളെ പച്ച പുതപ്പിക്കാനുള്ള പുല്ല് ഖത്തർ മുളപ്പിച്ചെടുക്കുന്നു. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌‌സി)യുടെ അൽ ഷമാലിലുള്ള ട്രീ നഴ്സറിയിൽ 4.25 ലക്ഷം ചതുരശ്ര മീറ്റർ...

തൊഴിൽക്ഷേമം: റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

ദോഹ ∙ ഫിഫ ലോകകപ്പ് ഫുട്ബോൾ മൽസര സ്റ്റേഡിയങ്ങളുടെ നിർമാണ ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) രണ്ടാം തൊഴിൽക്ഷേമ പുരോഗതി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.പോയ വർഷം നടപ്പാക്കിയ പ്രധാന പദ്ധതികളും ഭാവി പദ്ധതികൾ സംബന്ധിച്ച സൂചനകളുമാണു...

ആശയങ്ങൾ ജീവിതത്തിലേക്ക്

ദോഹ ∙ അറബ് മേഖലയിലെ നൂതന സംരംഭങ്ങളെ കണ്ടെത്താനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നടത്തിയ ‘ചാലഞ്ച് 22’ മൽസരത്തിലെ വിജയികൾ അവരുടെ കണ്ടെത്തലുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ചാലഞ്ച് 22 സെക്കൻഡ് സൈക്കിളിലെ 10 വിജയികളിൽ 5 പേർ ഖത്തറിലെത്തുകയും...

നാഗ്പുരിൽ ആഹ്ലാദ മൈതാനം

ദോഹ ∙ 2022ലെ ഖത്തർ ലോകകപ്പിന്റെ പൈതൃകവുമായി ഇന്ത്യയിൽ രണ്ടാമത്തെ ഫുട്ബോൾ മൈതാനം സജ്ജമായി. ഖത്തർ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി)യുടെ സാമൂഹിക ഉത്തരവാദിത്ത വിഭാഗമായ ജനറേഷൻ അമേസിങ്ങാണു നാഗാപുരിൽ ഫുട്ബോൾ...

കളത്തിലിറങ്ങാൻ വനിതാ റഫറിമാർ

ദോഹ ∙ ഫ്രാൻസിൽ ജൂണിൽ നടക്കുന്ന വനിതാ ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള വനിത റഫറിമാർ ദോഹയിൽ പരിശീലനത്തിൽ. 27 റഫറിമാരും, 48 അസിസ്റ്റന്റ് റഫറിമാരുമാണു ദോഹയിലെ സെമിനാറിൽ പരിശീലനം നേടുന്നത്....

ഫിഫ ലോകകപ്പ്‌: കാണികൾക്കായി പാർപ്പിടങ്ങൾ വാടകയ്ക്കെടുക്കുന്നു

ദോഹ ∙ ഖത്തറിൽ 2022ൽ അരങ്ങേറുന്ന ഫിഫ ലോകകപ്പ്‌ മൽസരം കാണാൻ എത്തുന്ന ഫുട്‌ബോൾ പ്രേമികൾക്ക്‌ താമസസൗകര്യമൊരുക്കുന്നതിന്‌ കെട്ടിടനിർമാതക്കളിൽ നിന്ന്‌ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്‌ ലഗസി (എസ്‌സ ി)അപേക്ഷ ക്ഷണിച്ചു.....

ലോകകപ്പ് നടത്തിപ്പിന് സംയുക്ത സംരംഭം

ദോഹ ∙ 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ നടത്തിപ്പിനായി ഫിഫയും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും (എസ്‌സി) ചേർന്ന സംയുക്ത സംരംഭത്തിനു രൂപം നൽകി.....