sponcers

Result For "UAE Entertainment"

ദുർഘടങ്ങൾ നേട്ടങ്ങളാക്കി 'സ്പാർട്ടൻ' താരങ്ങൾ

ഷാർജ∙ രാജ്യാന്തര സ്പാർട്ടൻ റേസിൽ ദുർഘടങ്ങളെ നിഷ്പ്രഭമാക്കി കായികതാരങ്ങളുടെ വിസ്മയപ്രകടനം. മലീഹ മരുഭൂമിയിൽ നടന്ന മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക ചാംപ്യൻഷിപ്പിലായിരുന്നു വനിതകളും കുട്ടികളുമടക്കമുള്ള 2500 താരങ്ങളുടെ പ്രകടനം....

മലീഹയിൽ രാജ്യാന്തര സ്പാർട്ടൻ റേസ് ഇന്ന്

ഷാർജ∙ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുക്കുന്ന സ്പാർട്ടൻ റേസ് മലീഹ മരുഭൂമിയിൽ ഇന്നു നടക്കും. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയും (ഷുറൂഖ്‌) മലീഹ ആർക്കിയോളജി ആൻഡ് ഇക്കോ ടൂറിസം പ്രോജക്ടും ചേർന്നൊരുക്കുന്ന ചാംപ്യൻഷിപ്പിൽ...

ദുബായ് നഗരത്തിൽ പ്രണയം വിരിയുന്നു, പനിനീർപ്പൂക്കളായി

ദുബായ്∙ പ്രണയം ഇന്ന് പുഷ്പിക്കും. മുള്ളിന്റെ നോവിൽ നിന്ന് പനിനീർ പൂക്കൾ വിടരും. വലന്റൈൻസ് ദിനമായ ഇന്ന് പ്രണയാതുര മനസ്സുകൾക്ക് ഇഷ്ടം പ്രകടിപ്പിക്കാൻ ടൺ കണക്കിന് റോസാപ്പൂക്കളാണ് ദുബായിൽ എത്തിയിട്ടുള്ളത്......

ചങ്ക് പൊള്ളിച്ച ജലാലിന്റെ ആ വിഡിയോ തുണയായി; ഫാത്തിമയ്ക്ക് ദുബായ് കാണാം

ദുബായ്/മൂവാറ്റുപുഴ∙ ഫാത്തിമ ഫിദയ്ക്കും അനുജത്തിക്കും ഉമ്മയ്ക്കും ഇനി ദുബായിൽ പോകാം. ഉപ്പയ്ക്കൊപ്പം താമസിക്കാം. ബുർജ് ഖലീഫ കാണാം. റാസൽഖൈമ ബീച്ചിൽ ഉല്ലാസയാത്ര ആസ്വദിക്കാം......

ചരിത്രത്തിന്റെ വീരഗാഥയുമായി അജ്മാൻ കോട്ട

അജ്മൻ∙ ചരിത്രത്തിന്റെ കുളമ്പടികൾ ഉയരുന്ന വടക്കൻ എമിറേറ്റിലെ നെടുങ്കൻ കോട്ടയിൽ അടവുകളുടെയും അറിവുകളുടെയും വീരഗാഥ. ഓരോ അറയിലും പുനർജനിച്ച പഴമകളിലൂടെ കേരളത്തനിമകളും പടയോട്ടം നടത്തുന്നു....

ഹത്തയ്ക്ക് രാജ്യാന്തര അംഗീകാരം

ദുബായ്∙ മലയോര പ്രദേശമായ ഹത്തയ്ക്ക് നീർത്തട-ജൈവ മേഖലകൾക്കുള്ള രാജ്യാന്തര അംഗീകാരം. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്ന മേഖലയ്ക്കുള്ള റാംസർ പട്ടികയിലാണ് ഇടം നേടിയത്. ലോകനീർത്തട ദിനാചരണത്തോട് അനുബന്ധിച്ചാണു പ്രഖ്യാപനം....

ബുർജ് ജുമൈറ,ദുബായിക്ക് മറ്റൊരു കിരീടം കൂടി

ദുബായ്∙ കണ്ണഞ്ചിപ്പിക്കുന്ന നിർമാണ വൈദഗ്ധ്യങ്ങളുമായി ദുബായിൽ മറ്റൊരു വിസ്മയസൗധ സമുച്ചയം കൂടി. താമസ, വാണിജ്യ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന ബുർജ് ജുമൈറയാണ് ദുബായിയുടെ തലപ്പൊക്കത്തിനു ഗാംഭീര്യം കൂട്ടുന്ന അടുത്തപദ്ധതി....

വലയിൽ നിന്നു രുചിക്കൂട്ടുകളിലേക്ക്; സമൃദ്ധിയോടെ അജ്മാൻ മാർക്കറ്റ്

അജ്മാൻ∙ മലയാളികളായ കച്ചവടക്കാരുടെയും സന്ദർശകരുടെയും പ്രധാനകേന്ദ്രമായ അജ്മാൻ മാർക്കറ്റിൽ സ്വദേശി മത്സ്യങ്ങളുടെയും രുചിക്കൂട്ടുകളുടെയും ചാകര....