sponcers

Result For "M A Yusuff Ali"

നൈജീരിയയിൽ നിക്ഷേപ സാധ്യത ആരാഞ്ഞ് ലുലു; പ്രസിഡന്റുമായി യൂസഫലി ചർച്ച നടത്തി

ദുബായ് ∙ പ്രമുഖ റീട്ടെയിൽ കമ്പനിയായ ലുലു ഗ്രൂപ്പ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ലോജിസ്റ്റിക്സ്–കാർഷിക മേഖലയിൽ നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ദുബായിൽ ആരംഭിച്ച നിക്ഷേപക സംഗമത്തിനിടെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി ലുലു...

ഒപ്പം നിൽക്കുന്ന വിശ്വസ്തർ കരുത്ത്; അറിയാം യൂസഫലിയുടെ സൈന്യത്തെ!

രണ്ടായിരം ആയപ്പോഴേക്കും ഖത്തർ, ഒമാൻ എന്നിവിടങ്ങളിലേക്കും ലുലു വളർന്നു. പിന്നീട് ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കും

1000 കോടിക്ക് സ്കോട്ട്ലൻഡ് യാർഡ് യൂസഫലിക്ക്; മുഖംമാറ്റി ഹോട്ടൽ, ഒരു രാത്രിയ്ക്ക് 8 ലക്ഷം

ലണ്ടൻ/അബുദാബി ∙ മെട്രോ പൊളിറ്റൻ പൊലീസിന്റെ തലസ്ഥാനമായി പ്രവർത്തിച്ചിരുന്ന സ്കോട്ട്ലൻഡ് യാർഡ് കെട്ടിടം ഇനി ലുലു ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ എം.എ. യൂസഫലിയുടെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടൽ. 2015ൽ 1000 കോടി രൂപയ്ക്ക് യൂസഫലി സ്വന്തമാക്കിയ ഈ കെട്ടിടം, 685...

മുഷ്റിഫ് മാളിലേക്ക് സൗജന്യ ബസ് സർവീസ്

അബുദാബി∙ ഗതാഗത വിഭാഗവുമായി സഹകരിച്ച് മുഷ്റിഫ് മാളിലേക്ക് സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു. ഷോപ്പിങ് മാളിന് 10 കിലോമീറ്റർ ചുറ്റളവിലാണ് സൗജന്യ സേവനം....

ലുലുവിലെ മോഷണ ശ്രമം: ജീവൻ പണയംവച്ച് ചെറുത്തവർക്ക് പാരിതോഷികം, സ്ഥാനക്കയറ്റം

ഷാർജ ∙ ഷാർജ അൽ ഫലാ ലുലു ഹൈപ്പർമാർക്കറ്റിൽ കൊള്ളയടിക്കാനുള്ള ശ്രമം സ്വയംരക്ഷപോലും മറന്ന് ധീരമായ ചെറുത്തു തോൽപിച്ച രണ്ടു ജീവനക്കാർക്ക് പാരിതോഷികവും ജോലിയിൽ സ്ഥാനക്കയറ്റവും. കാഷ്യറായിരുന്ന കണ്ണൂർ സ്വദേശി മുക്താർ സെമൻ, ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷാ...

ദമാമിൽ ലുലുഹൈപ്പർ മാർക്കറ്റ് തുറന്നു

ദമാം∙ ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റ് സൗദി ദമാമിൽ മേയർ എൻജി. ഫഹദ് അൽ ജുബൈർ ഉദ്ഘാടനം ചെയ്തു. നഗരത്തിൽ പുതുതായി പ്രവർത്തനമാരംഭിച്ച ലുലു മാളിനോടനുബന്ധിച്ചാണ് ഹൈപ്പർ മാർക്കറ്റ്.....

ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി യൂസഫലി

ദുബായ്∙ ഹർത്താലിനെതിരെ എം.എ യൂസഫലി ലോകകേരള സഭായോഗത്തിൽ ശക്തമായി പ്രതികരിച്ചു. ലോകത്ത് വേറെ ഒരിടത്തും കേരളത്തിലെ പോലെ ഹർത്താലില്ലെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്കു പോകുമ്പോഴായിരിക്കും ചിലപ്പോൾ ഹർത്താൽ. ഒരു കല്ലേറിൽ വണ്ടിക്കു...

യൂസഫലി കേരളത്തിന്റെ അംബാസഡർ: മുഖ്യമന്ത്രി

ദുബായ്∙ ലോക കേരള സഭയ്ക്കു നേരെയുണ്ടായ ചില പാരകൾക്കു തടയിട്ടത് കേരളത്തിന്റെ അംബാസഡർ കൂടിയായ എം.എം യൂസഫലിയുടെ ശ്രമഫലമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ സമാപന യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് യൂസഫലിയെ അദ്ദേഹം പ്രശംസിച്ചത്....