sponcers

Result For "Lulu group"

സൗദിയിൽ 20 ഹൈപ്പർ മാർക്കറ്റുകൾ കൂടി തുടങ്ങാൻ ലുലു ഗ്രൂപ്പ്

ന്യൂഡൽഹി ∙ റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പ് സൗദിയിൽ 2020 ആകുമ്പോഴേക്കും 20 ഹൈപ്പർ മാർക്കറ്റുകൾ കൂടി പുതുതായി ആരംഭിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചു ഡൽഹിയിൽ നടന്ന ഇന്ത്യാ– സൗദി ബിസിനസ് ഫോറത്തിൽ...

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് ഇഎംഐ ലൈസൻസ്

അബുദാബി ∙ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ലുലു ഫിൽ‌സ് ഇന്റർനാഷനൽ എക്സ്ചേഞ്ചിന് ഫിലിപ്പൈൻസിലെ ബാങ്കോ സെൻട്രൽ നാങ് പിലിപിനാസിൽ (ബിഎസ്പി) നിന്ന് ഇഎംഐ ലൈസൻസ് (ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പണമിടപാടുകൾ നടത്താനുള്ള അനുമതി) ലഭിച്ചു.....

ആ കാര്യം ഞെട്ടിച്ചു; വലിയ കച്ചവടക്കാരനാകാൻ കപ്പൽ കയറി: യൂസഫലിയുടെ ജീവിത കഥ തുടരുന്നു

ഉമ്മ സഫിയ ഹജ്ജുമ്മ മരിച്ചതിന്റെ അടുത്ത ദിവസം വീടിനു മുന്നിൽ പ്രായമായ ഒരു സ്ത്രീ നിൽക്കുന്നു. എന്തെങ്കിലും സഹായം ചോദിച്ചു വന്നതാവും എന്നു കരുതി. അവർക്ക് എന്തെങ്കിലും സഹായം നൽകി പറഞ്ഞയയ്ക്കാൻ യൂസഫലി ആവശ്യപ്പെട്ടു. പക്ഷേ, ആ സ്ത്രീക്ക് യൂസഫലിയെ കണ്ടേ...

ലുലുവിൽ ഓസ്‌ട്രേലിയൻ ഭക്ഷ്യോൽപന്ന മേള

ദോഹ ∙ ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓസ്‌ട്രേലിയൻ ഭക്ഷ്യോൽപന്ന വിപണന മേള തുടങ്ങി. അൽ മെസീലയിലെ ലുലു മാളിൽ ഖത്തറിലെ ഓസ്‌ട്രേലിയൻ അംബാസിഡർ ഡോ. ആക്‌സെൽ വാബെൻഹോഴ്‌സ്‌റ്റ്‌ ഉദ്‌ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ്‌സ്‌ ഡയറക്‌ടർ മുഹമ്മദ്‌ അൽതാഫ്‌...

ജീവകാരുണ്യ രംഗത്തെ സംഭാവന: മലയാളികളിൽ യൂസഫലി ഒന്നാമത്

ദുബായ് ∙ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നതിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മലയാളി വ്യവസായികളിൽ ഒന്നാം സ്ഥാനത്ത്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനവും യൂസഫലിക്കുണ്ട്. റിലയൻസ് എംഡി മുകേഷ് അംബാനിക്കാണ് ഒന്നാം സ്ഥാനം. ജീവകാരുണ്യ...

ഈജിപ്തിൽ 200 കോടി ദിർഹത്തിന്റെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

അബുദാബി∙ ലുലു ഗ്രൂപ്പ് ഈജിപ്തിൽ 200 കോടി ദിർഹം നിക്ഷേപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഈജിപ്ത് സർക്കാരുമായി ലുലു ഗ്രൂപ്പ് ഒപ്പുവച്ചു. ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിലുള്ള കൂടിക്കാഴ്ചയെ...

കാരുണ്യം വിളമ്പി ഫുഡ് ബാങ്ക്; ഭക്ഷണപ്പൊതി നൽകി ലുലു

ദുബായ് ∙ അർഹരായ എല്ലാവർക്കും ഭക്ഷണം എത്തിക്കാനുള്ള കാരുണ്യ സംരംഭമായ യുഎഇ ഫുഡ് ബാങ്കിന്റെ മൂന്നാമത്തെ ശാഖ മുഹൈസിന 2ൽ തുറന്നു. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി ഉദ്ഘാടനം ചെയ്തു. തുടർന്നു ലുലു ഗ്രൂപ്പ് നൽകിയ ഭക്ഷണപ്പൊതികൾ തൊഴിലാളികൾക്കു...

സ്വിറ്റ്സർലൻഡിൽ ഇന്റർസിറ്റി ഹോട്ടൽ നിർമിക്കാൻ ലുലു ഗ്രൂപ്പ്

അബുദാബി ∙ സ്വിറ്റ്സർലൻഡിലെ റുംലാങ്ങിൽ ഇന്റർസിറ്റി ഹോട്ടൽ നിർമിക്കാൻ നെക്രോൺ എജിയുമായി ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോൾഡിങ്സ് ധാരണയായി.....

ലോക സാമ്പത്തിക ഫോറത്തിന് ഖത്തറിൽ നിന്ന് ലുലുവും

ദോഹ ∙ സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (ഡബ്ല്യുഇഎഫ്) ഖത്തറിൽ നിന്ന് ലുലു ഹൈപ്പർമാർക്കറ്റ് പങ്കെടുക്കും. സ്വകാര്യ മേഖലയിൽ നിന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടറും ഖത്തരി ബിസിനസ്മെൻ അസോസിയേഷൻ അംഗവുമായ മുഹമ്മദ് അൽത്താഫ്...

44 വർഷം മുൻപ് കപ്പലിൽ ദുബായിൽ, ടെറസിൽ ഉറക്കം; യൂസഫലി തുടങ്ങിയത് ഇങ്ങനെ

നാൽപത്തിനാലു വർഷം മുൻപ് 1973 ഡിസംബർ 31ന് ആണു യൂസഫലി ദുബായിൽ എത്തുന്നത്. മുംബൈയിൽനിന്നു ദുംറ എന്ന കപ്പലിൽ ദുബായ് തുറമുഖത്തു വന്നിറങ്ങി. അഞ്ചു മണിക്കൂർ സഞ്ചരിച്ച് അന്നു രാത്രിതന്നെ അബുദാബിയിലെത്തി. കച്ചവടക്കാരനാകണം എന്നുതന്നെയായിരുന്നു ആഗ്രഹം....