sponcers

Result For "Rahul Gandhi"

രാജീവിൽ നിന്ന് രാഹുലിലേക്കു നീളുന്ന തരംഗദൈർഘ്യം

സത്യൻ ഗംഗാറാം എന്നെഴുതിയാൽ എത്രപേർക്ക് അറിയുമെന്ന് അറിയില്ല. പക്ഷേ സാം പിത്രോദ എന്നെഴുതിയാൽ അധികം പരിചയപ്പെടുത്തൽ വേണ്ടിവരില്ല. സത്യനിൽ നിന്ന് സാം പിത്രോദയിലേക്കും അവിടെ നിന്ന് ഇന്ത്യയുടെ ടെലികോം മേഖലയിലേക്കും ദേശീയ നോളജ് മിഷൻ തലപ്പത്തേക്കുമുള്ള...

പ്രവാസികളുടെ പ്രശ്നങ്ങൾ കോൺഗ്രസ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തും: പിത്രോദ

ദുബായ്∙ പ്രവാസി ഇന്ത്യക്കാരുട പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കാനായെന്നും അവ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ സാം പിത്രോദ പറഞ്ഞു....

ഹിമാൻഷു വ്യാസിന് യാത്രയയപ്പ്

ദുബായ് ∙ ഇൻകാസ് പ്രവർത്തകർ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരി, ജനറൽ സെക്രട്ടറി പുന്നയ്ക്കൻ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ എഐസിസി സെക്രട്ടറിയും രാഹുൽഗാന്ധിയുടെ യുഎഇ സന്ദർശനത്തിന്റെ മുഖ്യസംഘാടകനുമായ ഹിമാൻഷു വ്യാസിന് വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി.....

രാഹുലിന്റെ സന്ദർശനത്തിനു പിന്നിലെ‘തല’; ഹിമാൻഷു ഇന്ന് പട്ടം പറത്തും, സന്തോഷത്തോടെ

ദുബായ് ∙ സംഘാടനത്തിന്റെ ചരടുകൾ വിട്ട് ഇന്ന് പട്ടത്തിന്റെ ചരട് പിടിക്കും ഹിമാൻഷു വ്യാസ്(58). സ്വന്തം നാടായ ഗുജറാത്തിലെ അഹമ്മദ്ബാദിൽ ഇന്ന് മകരസംക്രാന്തിയുടെ ഭാഗമായുള്ള പട്ടം പറത്തിലിൽ പങ്കെടുക്കാനായി പോയ അദ്ദേഹം ഏതാനും ആഴ്ചകൾക്കുള്ളിൽ മടങ്ങിയെത്തും....

യൂസഫലിയുടെ വീട് നടന്നു കണ്ട് രാഹുൽ, ഇഷ്ടം പങ്കിട്ടു മടക്കം; വിഡിയോ

ദുബായ്∙ യുഎഇ സന്ദർശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യവസായ പ്രമുഖൻ എം.എ.യൂസഫലിയുടെ വസതിയുടെ വസതിയിൽ സന്ദർശനം നടത്തിക്കൊണ്ടാണ് അബുദാബിയിലെ തിരക്കിട്ട പരിപാടികൾക്കു തുടക്കം കുറിച്ചത്. ശനിയാഴ്ചയാണ് രാഹുൽ യൂസഫലിയുടെ അബുദാബിയിലെ...

ഷെയ്ഖ് സായിദിന്റെ പങ്ക് ‌മാതൃകാപരം: ഉമ്മ‍ൻ ചാണ്ടി

അബുദാബി∙ അറേബ്യൻ മരുഭൂമിയെ ലോകോത്തര രാജ്യമാക്കി ഉയർത്തുന്നതിൽ യുഎഇ രാഷ്ട്ര പിതാവ്‌ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാൻ വഹിച്ച പങ്ക് മാതൃകാപരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി....

ഷാർജ ഭരണാധികാരിയെ രാഹുൽ സന്ദർശിച്ചു

ദുബായ്∙ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഓഫിസിൽ സ്വീകരിച്ചു....

സ്നേഹ ചിത്രങ്ങള്‍ രാഹുലിന് സമ്മാനിച്ച് ദമ്പതികൾ; ഓർമകളിൽ എട്ടു വയസ്സുകാരിയായി ഫഖീറ

അബുദാബി∙ സ്മരണകളുടെ പുഷ്പ സുഗന്ധവുമായി രാഹുലിന് തലമുറകളുടെ സ്നേഹോപഹാരം. പുണെ സ്വദേശികളായ ഫഖീറ സുഹൈർ പൂനാവാലയും ഭർത്താവ് സൊഹൈർ പൂനാവാലയുമാണ് രാഹുലിന് അത്യപൂർവ ചിത്രം സമ്മാനിച്ചത്. ആറു പതിറ്റാണ്ടു മുൻപ് ജവാഹർലാൽ നെഹ്റുവിനെ പുണെയിൽ ഫഖീറ പൂമാലയിട്ടു...

ചോദ്യമെറിഞ്ഞ് മലയാളി മിടുക്കി; പുഞ്ചിരിച്ച് കോൺഗ്രസിലേക്ക് ക്ഷണിച്ച് രാഹുൽ–വിഡിയോ

ദുബായ് ∙ ചോദ്യങ്ങളെ നേരിടുക എന്നതാണ് നല്ല നേതാവിന്റെ ലക്ഷണമെന്ന് തെളിയിക്കുകയാണ് യുഎഇയിൽ സന്ദർശനം നടത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്കൂൾ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിന്റെ വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ഇക്കൂട്ടത്തിൽ മലയാളിയായ...