sponcers

Result For "Guinness World Records"

റാസൽഖൈമ സ്റ്റീൽ ആർച്ച് പാലത്തിന് ഗിന്നസ് റെക്കോർഡ്

റാസൽഖൈമ ∙ ലോകത്തിലെ ഏറ്റവും നീളമുള്ള സ്റ്റീൽ പാലത്തിനുള്ള ഗിന്നസ് റെക്കോർഡ് ഷമാലിലെ സ്റ്റീൽ ആർച്ച് പാലത്തിന്. 32.37 മീറ്റർ നീളമുള്ള പാലം പോളണ്ടിലെ 26 മീറ്റർ നീളമുള്ള പാലത്തിന്റെ റെക്കോർഡാണു തകർത്തത്.....

ദുബായ് പൊലീസിന് വീണ്ടും ഗിന്നസ് ലോക റെക്കോർഡ്

ദുബായ് ∙ ഏറ്റവും കൂടുതൽ ആളുകളെ പ്രകൃതിദുരന്ത ബോധവത്കരണ ക്ലാസിൽ പങ്കെടുപ്പിച്ചതിന് ദുബായ് പൊലീസിന് ഗിന്നസ് ലോക റെക്കോർഡ്. 1797 പേരാണ് ക്ലാസിൽ പങ്കെടുത്തത്. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശപ്രകാരം ദുബായ് പൊലീസിലെ...

നീളം കൂടിയ ദേശീയ പതാക; കുവൈത്ത് ഗിന്നസ് ബുക്കിൽ

കുവൈത്ത് സിറ്റി∙ 2019ൽ മുബാറക് അൽ കബീർ വിദ്യാഭ്യാസ മേഖലയിലെ 4000 ലേറെ വിദ്യാർഥികൾ ചേർന്നൊരുക്കിയ ദേശീയ പതാകയുടെ നീളം 2019 മീറ്റർ. നീളം കൂടിയ ദേശീയ പതാകയുമായി കുവൈത്ത് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു....

40 മീറ്റർ ഉയരം, 10 മിനിറ്റ് കരിമരുന്ന് പ്രയോഗം; ലോക റെക്കോർഡ് അബുദാബിക്ക്

അബുദാബി ∙ പുതുവർഷപ്പുലരിയിലെ വെടിക്കെട്ട് അബുദാബിക്ക് സമ്മാനിച്ചത് ലോക റെക്കോർഡ്. ലോകത്തിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം (റിലേ) എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം. 40 മീറ്റർ ഉയരത്തിൽ ഇടവേളകളില്ലാതെ പത്തു മിനിറ്റ് നേരത്തെ വെടിക്കെട്ട് അവിസ്മരണീയ...