sponcers

Result For "Asia Cup Football"

കായിക ദിനം: വേദികൾ ഇവിടെ

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിനു ചുറ്റും 2.5 കിമീ ദൂരത്തിൽ ഫൺ റൺ രാവിലെ 6.30 മുതൽ 9 വരെ. രാവിലെ 8 മുതൽ ൈവകിട്ട് 3 വരെ ആസ്പയർ സോണിൽ വിവിധ പരിപാടികളുടെ ഭാഗമാകാം. തായ് ബോക്സിങ്, തയ്‌ക്വാൻഡോ ഫിറ്റ്നസ് ക്ലാസുകൾ, റഷ്യൻ ആയോധന കലയായ സാംബോ തുടങ്ങി ഒട്ടേറെ...

ഫിഫ ഫുട്ബോൾ റാങ്കിങ്: ഗൾഫിൽ ഖത്തർ നമ്പർ 1

ദോഹ ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീട നേട്ടത്തോടെ ഫിഫ ലോക റാങ്കിങ്ങിൽ ഖത്തറിനു വൻ മുന്നേറ്റം. ഇന്നലെ പുറത്തിറക്കിയ റാങ്കിങ് പട്ടിക പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതാണു ഖത്തർ. ലോക റാങ്കിങ്ങിൽ 55–ാം സ്ഥാനത്തും ഏഷ്യൻ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുമാണു...

കോർണിഷ് ആവേശത്തിരമാലയിൽ; ആഘോഷത്തിൽ പ്രവാസി മലയാളികളും

ദോഹ ∙ കോർണിഷ് കാത്തിരിക്കുകയായിരുന്നു, വീരനായകരുടെ വരവിനായി. വെസ്റ്റ്ബേയിലെ അംബരചുംബികളായ കെട്ടിടങ്ങൾക്കു പോലും തലപ്പൊക്കം കൂടിയ പോലെ. വർണവിളക്കുകൾ തെളിയിച്ച് ചാംപ്യൻമാരുടെ വരവ് ആഘോഷിക്കുകയായിരുന്നു ദോഹ കോർണിഷ്....

വീരോചിതം; വിമാനത്താവളത്തിൽ സ്വീകരിക്കാൻ അമീർ നേരിട്ടെത്തി

ദോഹ ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം നേടി ദോഹയിലെത്തിയ ഖത്തർ ദേശീയ ടീമിന് വീരോജ്ജ്വല സ്വീകരണം. ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നേരിട്ടെത്തിയാണു ടീമംഗങ്ങളെ സ്വീകരിച്ചത്....

ആസൂത്രണത്തിന്റെ വിജയം

ദോഹ ∙ കായിക മേഖലയിലെ ഒരു രാജ്യത്തിന്റെ നിക്ഷേപത്തിനു ലഭിച്ച സമ്മാനമാണു ഖത്തറിന്റെ ഇത്തവണത്തെ ഏഷ്യൻ കപ്പ് കിരീടം....

വിജയം ഇൻസ്റ്റലേഷനിൽ തിളങ്ങുന്നു

ദോഹ ∙ ഏഷ്യൻ കപ്പ് ഫുട്ബോളിലെ ഖത്തറിന്റെ വിജയം ആഘോഷിക്കാൻ സൂഖ് വാഖിഫിൽ പുതിയ കലാരൂപം സ്ഥാപിച്ച് ഖത്തർ മ്യൂസിയം. വലിയ തള്ളവിരലിന്റെ മാതൃകയിലുള്ള ലേ പുസ് എന്ന കലാരൂപം ഫ്രഞ്ച് ആർട്ടിസ്റ്റായ സെസാർ ബെൽഡചിനിയുടെ സൃഷ്ടിയാണ്. ബെൽഡചിനിയുടെ ഏറ്റവും ശ്രദ്ധേയമായ...

ആഘോഷ മുദ്രയായി സ്റ്റാംപ്

ദോഹ ∙ ഏഷ്യൻ കപ്പിൽ ഖത്തറിന്റെ വിജയം ആഘോഷിക്കിൻ പ്രത്യേക തപാൽ സ്റ്റാംപ് പുറത്തിറക്കി ഖത്തർ പോസ്റ്റ്. കളിക്കാരുടെ ചിത്രങ്ങളുൾപ്പെടുത്തിയ സ്പെഷൽ എഡിഷൻ സ്റ്റാംപുകളും പ്രത്യേക പോസ്റ്റ്കാർഡുകളുമാണു പുറത്തിറക്കിയത്....

അമീർ അഭിനന്ദിച്ചു

ദോഹ ∙ ഏഷ്യൻ കപ്പിൽ ചരിത്രവിജയം നേടിയ ഖത്തർ ടീമിനെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അഭിനന്ദിച്ചു. അറബ് ജനതയ്ക്കു മുഴുവൻ അഭിമാനകരമായ ഈ നേട്ടം കൈവരിച്ച വിജയ നായകർക്ക് അഭിനന്ദനങ്ങൾ. ലക്ഷക്കണക്കിനു വരുന്ന ഖത്തരി ഫുട്ബോൾ ആരാധകരുടെ സ്വപ്ന നേട്ടമാണ് ഈ...