Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓശാന ഞായർ ശുശ്രൂഷ

st ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിന്റെ ‍ ഓശാന ഞായർ ശുശ്രൂഷകളിൽ നിന്ന്.

മനാമ∙ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ  ഓർത്തഡോക്സ് കത്തീഡ്രലിലെ ഓശാന ഞായർ ശുശ്രൂഷ, സന്ധ്യ നമസ്കാരം, കുർബാന എന്നിവ ബഹ്റൈൻ കേരളാ സമാജത്തിൽ നടന്നു. ഇടവക വികാരി ഫാ.‍ ജോഷ്വ ഏബ്രഹാം മുഖ്യ കാർമികത്വവും സഹ വികാരി ഫാ. ഷാജി ചാക്കോ,  ഫാ.‍ ടോം തോമസ് എന്നിവർ സഹകാർമികത്വവും വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.