Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

mat ദേവ്ജി- ബികെഎസ് ബാലകലോത്സവം-2019ന്റെ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തപ്പോൾ.

മനാമ∙ ദേവ്ജി -ബികെഎസ് ബാലകലോത്സവം-2019 കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം ബഹ്‌റൈൻ  കേരളീയ സമാജം പ്രസിഡന്റ്‌  പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി എം പി രഘു,  മുരളീധരൻ  തമ്പാൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.