Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഗാ മെഡിക്കൽ ക്യാംപ്

മനാമ∙ ബഹ്‌റൈൻ മണിയൂർ കൂട്ടായ്മയും അൽഹിലാൽ ആശുപത്രിയും ചേർന്ന്  മെഗാ മെഡിക്കൽ ക്യാംപ്  സംഘടിപ്പിച്ചു. സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബഷീർ വലിയാന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ.
ടി. ഫൈസൽ, കൺവീനർ സമീർ മണിയൂർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.