Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദയാബായിക്ക് സിംസ് വർക്ക് ഓഫ് മേഴ്സി പുരസ്കാരം

daya-bhai സിംസ് ഭാരവാഹികളുടെ പത്രസമ്മേളനത്തിൽ നിന്ന്.

മനാമ∙ സിംസ് ജിഎഫ്എസ്എസ് വർക്ക് ഓഫ് മെഴ്സി അവാർഡിന് പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായിയെ തെരഞ്ഞെടുത്തു. മാർച്ച് 1ന് ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ  നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ബഹ്റിനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് സിംസ് പ്രസിഡൻറ്റ് പോൾ ഉറുവത് , ജനറൽസെക്രട്ടറി ജോയ് തരിയത് എന്നിവർ അറിയിച്ചു. ജീവകാരുണ്യ  മേഖലയിൽ  ജീവിതം സമർപ്പിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനാണ് അവാർഡ് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.