Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനമേറ്റു

meet ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌, ഇടവക വികാരി റവ. ഫാ. ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാ. ഷാജി ചാക്കോ എന്നിവർക്കൊപ്പം.

മനാമ∙ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ‍ ഓർത്തഡോക്സ് കത്തീഡ്രലിൽ‍ 2019 ലേക്കുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങൾ സ്ഥാനമേറ്റു.  സുമേഷ് അലക്സാണ്ടർ പുതിയ ട്രസ്റ്റി ആയും സാബു ജോൺ സെക്രട്ടറി ആയും ലാജി അലക്സ് ഓഡിറ്ററായും ചുമതലയേറ്റു. പുതിയതായി ആരംഭിച്ച സെൽ‍മാബാദ്- ബുധയ ഉൾപ്പെടെ 15 ഏരിയകളിൽ ‍നിന്നുള്ളതടക്കം 21 അംഗ കമ്മറ്റിയാണ്‌ സ്ഥാനമേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.