Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംഗനശ്രീ കലാമത്സരങ്ങൾ നടത്തി

angana ബഹ്റൈൻ കേരളീയ സമാജത്തിന്റെ അംഗനശ്രീ കലാ മത്സരങ്ങളുടെ ഉദ്ഘാടനം നടന്നപ്പോൾ.

മനാമ ∙ ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി ബഹ്റൈനിലെ  വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘സെർക്കാസിക്സ് അംഗന ശ്രീ’യുടെ കലാ മത്സരങ്ങളുടെ ഉദ്ഘാടനം  സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണണപിള്ള  നിർവഹിച്ചു.

ആക്ടിങ്  സെക്രട്ടറി ടി.ജെ.ഗിരീഷ്, വൈസ് പ്രസിഡന്റ്  പി.എൻ.മോഹൻരാജ്, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്,  സെക്രട്ടറി രജിത അനി എന്നിവർ പങ്കെടുത്തു.ലളിതഗാനം, നാടോടി നൃത്തം എന്നീ മത്സരങ്ങൾ നടന്നു. പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനാല് വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്.അടുത്ത മത്സരം മിറർ ആക്ട്  12 ന് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.