Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവഗിരി തീർഥാടനം സംഘടിപ്പിച്ചു

shivagiri സൽമാനിയയിലെ എസ്എൻസിഎസ് ആസ്ഥാനത്ത് ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കുന്നവരെ ആദരിച്ചപ്പോൾ.

മനാമ∙ ശ്രീനാരായണ കൾചറൽ സൊസൈറ്റിയും ഗുരുദേവ സോഷ്യൽ സൊസൈറ്റിയും സംയുക്തമായി ശിവഗിരി തീർഥാടനം സംഘടിപ്പിച്ചു. സൽമാനിയയിലെ എസ്എൻസിഎസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, വ്യവസായ പ്രമുഖൻ ബാബു രാജിന്റെ നേതൃത്വത്തിൽ ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കുന്നവരെ ആദരിച്ചു. സജി മാർക്കോസ്, സെയ്ദ് റമദാൻ നഖ്‌വി ,പ്രദോഷ് ചെമ്പ്ര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.