Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ടാലന്റ് സ്കാൻ നടത്തി

kcec ഇന്ത്യൻ ടാലന്റ് സ്കാനിൽ വിജയിച്ചവർ നടൻ മനോജ് കെ.ജയനോടൊപ്പം.

മനാമ ∙  ബിഎഫ്‌സി–കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ ഫൈനൽ നടൻ മനോജ് കെ.ജയൻ ഉദ്ഘാടനം ചെയ്തു. സേവി മാത്തുണ്ണി അധ്യക്ഷത വഹിച്ചു. കെസിഎ ജനറൽ സെക്രട്ടറി വർഗീസ് ജോസഫ്, ഭാരവാഹികളായ ലിയോ ജോസഫ്,  നിത്യൻ തോമസ്, വർഗീസ് കാരക്കൽ, പി.പി.ചാക്കുണ്ണി, ബൈജു അബ്രഹാം, ഇന്ത്യൻ എംബസി സെക്രട്ടറി ഓം പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. ജേതാക്കൾക്കു സമ്മാനങ്ങൾ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.