Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനാമയിൽ തൊഴിലാളികൾ താമസിച്ച കെട്ടിടം തകർന്നു

blast മനാമയിൽ കെട്ടിടം തകർന്നിടത്തു രക്ഷാപ്രവർത്തനം തുടരുന്നു.

മനാമ∙ ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു. ബംഗാൾ സ്വദേശികൾ ഉൾപ്പെടെ ഒട്ടേറെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടമാണിത്. മരണസംഖ്യ അറിവായിട്ടില്ല. സൽമാനിയ പൊലീസ് ഫോർട്ടിനു സമീപമുള്ള നെസ്റ്റോ സൂപ്പർമാർക്കറ്റിനു പിന്നിലെ കെട്ടിടമാണ് ഇന്നലെ രാത്രി എട്ടോടെ തകർന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.