Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ കെയർ ഗ്രൂപ്പ് ബോധവൽക്കരണം

ccg കാൻസർ കെയർ ഗ്രൂപ്പ് സ്റ്റാൾ മന്ത്രാലയ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു.

മനാമ∙ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ചൂട് കാലാവസ്ഥയിൽ ജോലി ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതൽ സംബന്ധിച്ച് തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈൻ തൊഴിൽ ആരോഗ്യ മന്ത്രാലയത്തിന്റെയും വിവിധ എംബസികളുടെയും ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെയും (ഐസിആർഎഫ്) സഹകരണത്തോടെയായിരുന്നു പരിപാടി. കാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ ചെക്ക്അപ്പ് സൗകര്യങ്ങൾ ഒരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.