Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗ ബോധവൽക്കരണം

heart-protection

 മനാമ ∙ മാതാ അമൃതാനന്ദമയീ സേവാ സമിതി ബഹ്റൈന്റെ നേതൃത്വത്തിൽ 16നു വൈകിട്ട് ആറുമുതൽ ഒൻപതു വരെ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ടിഎച്ച്എംസി ഹാളിൽ ഹൃദ്രോഗ ബോധവൽക്കരണം നടത്തുന്നു. ഡോ.ബാബു രാമചന്ദ്രൻ, ഡോ.സോണി ജേക്കബ് എന്നിവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.