Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ ടൂർണമെന്റ് വെള്ളിയാഴ്ച

uae-football

ദുബായ് ∙ കെഎംസി​ നാദാപുരം ക​മ്മിറ്റി സംഘടിപ്പിക്കുന്ന​ കടോളി കുഞ്ഞബ്ദുള്ള ഹാജി ​സ്മാരക ട്രോഫി,​ എബിസി റണ്ണേഴ്സപ്പ് ക​പ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള​ രാജ്യാന്തര സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ​വെള്ളിയാഴ്ച (12) ഉച്ചയ്‌ക്കു ര​ണ്ടിന് അൽ ഖവാനീജ് ഗ്രൗണ്ടിൽ ​നടക്കും. യുഎഇയിലെ ​16 ​ടീമുകൾ ​പങ്കെടുക്കും.​ ഫോൺ‌: 0503091267 / 0502542162.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.