Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എമിറേറ്റ്സ് റോഡിൽ വാഹനാപകടത്തിൽ നാലു മരണം

ACCIDENT1

ദുബായ് ∙ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. മൂന്നു പേർക്കു ഗുരുതര പരുക്കേറ്റു. ഇവർ ഏതു നാട്ടുകാരാണെന്നോ മറ്റു വിവരങ്ങളോ  ലഭ്യമായിട്ടില്ല. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലോറിയുടെ പിന്നിൽ ട്രക്ക് ഇടിച്ചായിരുന്നു അപകടം. ട്രക്കിലുണ്ടായിരുന്നവരാണു മരിച്ചതെന്നു പൊലീസ് അറിയിച്ചു. ലോറിയിലുണ്ടായിരുന്നവർക്കാണു പരുക്ക്. ഇവരെ എയർ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. 

ACCIDENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.