Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണം ആഘോഷിച്ചു

WMC-ONAM

അബുദാബി ∙വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി പ്രൊവിന്‍സ് ഓണാഘോഷം ഗ്ലോബല്‍ പ്രസിഡന്റ് ഐസക് പട്ടാണിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.സി. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് ചെയര്‍മാന്‍ പോള്‍ വടശ്ശേരി, മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് വി. ജെ. തോമസ്, പ്രിമതിയോസ് ജോര്‍ജ്, വര്‍ഗീസ് പനക്കല്‍, സി. യു. മത്തായി, ജിമ്മിക്കുട്ടി, പള്ളിക്കല്‍ ഷുജാഹി, ശാന്താ പോള്‍, അബ്ദുല്‍ സലാം, അനില്‍ സി. ഇടിക്കുള എന്നിവര്‍ പ്രസംഗിച്ചു. തിരുവാതിര, മഹാബലി എഴുന്നെള്ളത്ത്, ചെണ്ടമേളം എന്നിവയും ഓണസദ്യയുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.