Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെയ്ഖ് മുഹമ്മദ് സിറ്റി സ്കേപ് സന്ദർശിച്ചു

sheikh-mohammed

ദുബായ്∙ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സിറ്റിസ്കെയ്പ് സന്ദര്‍ശിച്ചു. ദുബായ് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍ററിലെ പ്രദര്‍ശന നഗരിയില്‍ പര്യടനം നടത്തിയ ​അദ്ദേഹം ഏറ്റവും പുതിയ പദ്ധതിക​ള്‍ വിലയിരുത്തി. 

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പര്യടനത്തിന് എത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 300 കമ്പനികളാണ് പ്രദര്‍ശനത്തിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.