Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായിച്ച പുസ്തകങ്ങൾ കൂട്ടുകാർക്ക് സമ്മാനിക്കാൻ അവസരം

book പുസ്തകങ്ങൾ സംഭാവന ചെയ്യാൻ ഷാർജ സിറ്റി സെന്ററിലൊരുക്കിയ സംവിധാനം.

ഷാർജ ∙വായിച്ച് ഉപേക്ഷിക്കുന്ന പുസ്തകങ്ങൾ മറ്റുള്ളവർക്ക് സമ്മാനിക്കാൻ മാജിദ് അൽ ഫുത്തൈമും റെഡ് ക്രസന്റും അവസരമൊരുക്കി. രാജ്യാന്തര സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ഒരുക്കിയ പുസ്തക കൈമാറ്റ പരിപാടി ഷാർജ സിറ്റി സെന്ററിലാണ് നടക്കുന്നത്. കഥാ പുസ്തകങ്ങളും സ്കൂൾ പുസ്തകങ്ങളും ഇവിടെ സംഭാവന ചെയ്യാം. അതു ആവശ്യക്കാർക്ക് പിന്നീട് നൽകും. സിറ്റി സെന്ററിന്റെ ഏറ്റവും താഴത്തെ നിലയിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.